എല്ലാം സംശയിക്കാനാകില്ല, തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീം കോടതി; ആരോപണം തെറ്റെന്ന് തിര.കമ്മിഷനും കാസർകോട് കളക്ടറും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം സംശയിക്കാനാകില്ല, തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീം കോടതി; ആരോപണം തെറ്റെന്ന് തിര.കമ്മിഷനും കാസർകോട് കളക്ടറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 05:55 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: മോക്പോളിൽ ബിജെപി അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം നന്നായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം കേട്ടതിന് ശേഷം ഹർജി വിധി പറയാൻ മാറ്റി.

വോട്ടിംഗ് ശതമാനം വർദ്ധിക്കുന്നത് രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നതിന്റെ ഉ​​ദാഹരണമാണ്.
ഇത് ജനങ്ങളുടെ വിശ്വാസമാണ് വെളിവാക്കുന്നത്. വിദേശ രാജ്യങ്ങൾ മാത്രം നന്നായി പ്രവർത്തിക്കുന്നുവെന്ന് കരുതരുതെന്നും കോടതി ചൂണ്ടിക്കാട്ടി.ഇലക്ഷൻ കമ്മീഷൻ പ്രതിനിധി സുപ്രീം കോടതിയിൽ വിവിപ്പാറ്റുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനം വിശദീകരിച്ചു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരി​ഗണിച്ചത്. തിരഞ്ഞെടുപ്പിന് 7 ദിവസം മുമ്പ്, സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ, വിവിപാറ്റിന്റെ ഫ്ലാഷ് മെമ്മറിയിലേക്ക് ചിത്രങ്ങൾ നൽകുന്നു. ഒരിക്കൽ അപ്ലോഡ് ചെയ്താൽ ഇതിൽ മാറ്റം വരുത്തുന്നത് അസാധ്യമാണ്. കാരണം ഇത് ഒരു കമ്പ്യൂട്ടറിലേക്കും ലാപ്‌ടോപ്പിലേക്കും ബന്ധിപ്പിച്ചിട്ടില്ല എന്ന ജസ്റ്റിസ് ഖന്ന വിശദമാക്കി.

17 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകളുണ്ടെന്ന് ഉദ്യോഗസ്ഥർ ബെഞ്ചിനെ അറിയിച്ചു. ഏത് മണ്ഡലത്തിലേക്ക് ഏത് യന്ത്രമാണ് പോകുന്നതെന്നും ഏത് പാർട്ടിക്ക് ഏത് ബട്ടണാണ് നൽകുന്നതെന്നും നിർമ്മാതാവിന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിവിപാറ്റ് മെഷീനിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റളിംഗ് ഇല്ലെന്നും ഇത് വെറുമൊരു പ്രിൻ്റർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Supreme CourtEVMVVPATReservesJudgmentVerification
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies