മഴ ചതിച്ചു; ബ്ലെസിക്കും കൂട്ടർക്കും 'എയർപോർട്ട് ജീവിതം'
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മഴ ചതിച്ചു; ബ്ലെസിക്കും കൂട്ടർക്കും ‘എയർപോർട്ട് ജീവിതം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 11:41 pm IST
FacebookTwitterWhatsAppTelegram

ദുബായ്: മഴയെ തുടർന്ന് 1,244 വിമാനങ്ങളായിരുന്നു കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്. കാലാവസ്ഥ അനൂകൂലമായതോടെ ടെർമിനൽ ഒന്നിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബായ് തുടങ്ങിയവയും നിർത്തി വെച്ച സർവീസ് ഭാഗികമായി ആരംഭിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടത് രാജ്യത്തേക്ക് പുറപ്പെട്ടവരെയും പ്രതിസന്ധിയിലാക്കി.

ഒട്ടേറെ വിമാനങ്ങളാണ് സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. ചിലത് അനിശ്ചിതമായി വൈകുകയും ചെയ്തു. ഇതോടെയാണ് സംവിധായകൻ ബ്ലെസ്സി ഉൾപ്പെടെയുള്ള ‘ആടുജീവിതം’ സിനിമയുടെ സംഘാടകർ എയർപോർട്ടിനുള്ളിൽ മണിക്കൂറുകളോളം പ്രതിസന്ധിയിലായത്. കോഴിക്കോട് നിന്ന് ദുബായിലെത്തിയ നടൻ ഗോകുലും ഗായകൻ ജിതിനും 24 മണിക്കൂറോളമാണ് അൽ മക്തും വിമാനത്താവളത്തിൽ ചെലവഴിച്ചത്.

ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചുവിട്ടതായിരുന്നു വിമാനം. ആടുജീവിതം സിനിമയിലെ ഇബ്രാഹിം ഖാദിരിയെപ്പോലെ ഒട്ടേറെ പേരാണ് ദൈവദൂതരായി ഭക്ഷണവും വെള്ളവുമായി എത്തിയതെന്നും ഗോകുൽ പറഞ്ഞു. 24 മണിക്കൂറിനകം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിൽ മഴ ശമിച്ചെങ്കിലും പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാകാൻ സമയമെടുത്തേക്കും. ദുരിതപ്പെയ്‌ത്തിനെ തുടർന്ന് നാല് പേരാണ് യുഎഇയിൽ മരിച്ചത്. മൂന്ന് ഫിലിപ്പീൻസ് സ്വദേശികൾ മരിച്ചുവെന്ന് കോൺസുലേറ്റ് അറിയിച്ചു. രണ്ടുപേർ വെള്ളത്തിൽ കുടുങ്ങിയ കാറിൽ ശ്വാസംമുട്ടിയാണ് മരിച്ചത്. നേരത്തെ റാസൽഖൈമയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു.

Tags: RainUAEaadujeevithamBlessi
ShareTweetSendShare

More News from this section

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies