ഡമ്മി ഷാരൂഖ് ഖാനെ ഇറക്കി പ്രചാരണം; വെട്ടിലായി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഡമ്മി ഷാരൂഖ് ഖാനെ ഇറക്കി പ്രചാരണം; വെട്ടിലായി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Janam Web Desk by Janam Web Desk
Apr 19, 2024, 08:31 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഡമ്മിയെ ഇറക്കിയുള്ള പ്രചാരണത്തിൽ വെട്ടിലായി കോൺ​ഗ്രസ്. സോലാപൂരിലെ സ്ഥാനാർത്ഥി പ്രണിതി ഷിൻഡെയ്‌ക്ക് വേണ്ടിയാണ് കോൺ​ഗ്രസ് ഡമ്മിയെ കളത്തിലിറക്കിയത്. വാഹന പ്രചാരണ ജാഥയിലാണ് കറുപ്പ് ടി ഷർട്ടണിഞ്ഞ ഡ്യൂപ്ലിക്കേറ്റ് ഷാരൂഖിനെ രം​ഗത്തിറക്കിയത്. ഇയാൾ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതടക്കമുള്ള വീഡിയോ പുറത്തുവന്നരിന്നു.

ഇതിന് പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വീഡിയോ ട്വിറ്റ് ചെയ്തു.”ഇത്രയും നിഷ്‌കളങ്കമായും പരസ്യമായും ആളുകളെ കബളിപ്പിക്കാൻ കഴിയുന്ന പാർട്ടിക്ക് എത്രത്തോളം പോകാനാകുമെന്ന് സങ്കൽപ്പിക്കുക. വ്യാജ സർവേകൾ നടത്തി.

വ്യാജ ഇന്ത്യ വിരുദ്ധ വിവരണങ്ങൾ സൃഷ്ടിച്ചു, സെലിബ്രിറ്റികളുടെ ഡീപ് ഫേക്കുകൾ സൃഷ്ടിച്ചു, ഇപ്പോൾ ഇതും. ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ ഇവരെന്തുകൊണ്ടാണ് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നതെന്ന്—-ഷെഹ്സാദ് പൂനവാല പറഞ്ഞു. ഷാരൂഖ് ഖാന്റെ രൂപസാദൃശ്യമുള്ള ഇബ്രാഹിം ഖാദ്രിയെയാണ് കോൺ​ഗ്രസ് പ്രചാരണത്തിനായി എത്തിച്ചതെന്നാണ് വിവരം.

One more SCAM of Congress party
Hired Duplicate Shahrukh Khan for election campaign!

Imagine the lengths to which the party can go to fool people so brazenly & openly. @iamsrk @ECISVEEP

Peddling fake surveys, making up fake anti India narratives, using AI generated Deep Fakes… pic.twitter.com/dF1Iyn5tZO

— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) April 19, 2024

Tags: Congressshah rukh khanCANDIDATELookalikecampaigning
ShareTweetSendShare

More News from this section

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

Latest News

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies