shah rukh khan - Janam TV
Wednesday, July 9 2025

shah rukh khan

പാൻ മസാലയിൽ കുങ്കുമപ്പൊടിയെന്ന് അവകാശവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൻ, ‍ടൈ​​ഗർ ഷ്രോഫ് താരങ്ങൾക്കെതിരെ പരാതി ; നോട്ടീസ് അയച്ച് കോടതി

പാൻ മസാലയുടെ പരസ്യത്തിൽ തെറ്റായ അവകാശവാദം ഉന്നയിച്ചതിൽ ബോളിവുഡ് നടന്മാർക്കെതിരെ പരാതി. ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൻ, ‍ടൈ​​ഗർ ഷ്രോഫ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചത്. താരങ്ങളെ ജയ്പൂർ ...

‘കുച്ച് കുച്ച് ഹോത്താ ഹേ’; ബോളിവുഡ് ​ഗാനം ആലപിച്ച് ഞെട്ടിച്ച് ഇന്തോനേഷ്യൻ പ്രതിനിധികൾ; വൈറലായി വീഡിയോ

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. 76-ാം റിപ്പബ്ലിക് ദിനഘോഷത്തിൽ മുഖ്യതിഥിയായി പങ്കെടുക്കുന്നത് ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോയാണ്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻ്റിന് ...

‘വിദ്വേഷം വച്ചു പുലർത്തിയത് ധനുഷ് മാത്രം?’; ഷാരൂഖ് ഖാനും ചിരഞ്ജീവിയും ഉൾപ്പെടെ 37ഓളം നിർമാതാക്കൾക്ക് നന്ദി അറിയിച്ച് നയൻതാര

ചെന്നൈ: കഴിഞ്ഞ ദിവസം 40ാം ജന്മദിനത്തിലാണ് നയൻതാരയുടെ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. നയൻതാര അഭിനയിച്ച നാനും റൗഡി താനിലെ ...

“ബാത്ത്റൂമിൽ ചെന്നിരുന്ന് കരയും”; പടം ഫ്ലോപ്പാകുമ്പോഴുള്ള ചിന്തകളെക്കുറിച്ച് മനസുതുറന്ന് ഷാരൂഖ് ഖാൻ

താരപദവിയിലേക്കുള്ള യാത്രയെക്കുറിച്ചും കരിയറിന്റെ തുടക്കത്തിലെ വെല്ലുവിളികളെകകുറിച്ചും മനസുതുറന്ന് ഷാരൂഖ് ഖാൻ. കരിയറിൽ സംഭവിച്ച പരാജയങ്ങൾ, അതിനെ കൈകാര്യം ചെയ്ത രീതി എന്നിവയെല്ലാം അദ്ദേഹം വെളിപ്പെടുത്തി. ദുബായിൽ നടന്ന ...

കൊല്ലാതിരിക്കണമെങ്കിൽ 50 ലക്ഷം നൽകണം; ഷാരൂഖ് ഖാന് വധഭീഷണി; അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഛത്തീസ്ഗഡ് സ്വദേശിയും അഭിഭാഷകനുമായ മുഹമ്മദ് ...

ഷാരൂഖിനും സ്വൈര്യമില്ല; കോടികൾ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി; പ്രതി ഫൈസാൻ ഖാനായി തെരച്ചിൽ 

മുംബൈ: സൽമാൻ ഖാന് ശേഷം മറ്റൊരു ഖാന് കൂടി വധഭീഷണി. ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ ...

ബാന്ദ്രയിലെ ‘മന്നത്ത് ബം​ഗ്ലാവ്’ ​ദീപാലംകൃതമായി; ദീപാവലി ആഘോഷ നിറവിൽ കിം​ഗ് ഖാനും കുടുംബവും

ദീപാവലി ആഘോഷനിറവിലാണ് കിം​ഗ് ഖാനും കുടുംബവും. മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് ബം​ഗ്ലാവ് ദീപാലകൃതമായിരുന്നു. ഷാരൂഫ് ഖാനും ഭാര്യ ​ഗൗരി ഖാനും എല്ലാ വർഷത്തെ പോലെ തന്നെ ഇത്തവണയും ...

ഇതൊക്കെ ശ്രദ്ധിക്കണ്ടേ ഷാരൂഖേ? മാർക്ക് കുറഞ്ഞത് ‘മൂക്കിൽ’; ലോകത്തെ ഏറ്റവും ചന്തമുള്ള ആണുങ്ങളിൽ ഖാനെ പിന്തള്ളി 9 പേർ; ഇവരെ കണ്ടാൽ ഞെട്ടും..

ഈ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയായിട്ടാണ് ഷാരൂഖ് ഖാനെ ആരാധകർ കണക്കാക്കാറുള്ളത്. ഈ വിശ്വാസം ശരിവയ്ക്കുകയാണ് ശാസ്ത്രീയമായി നടത്തിയ പഠന റിപ്പോർട്ട്. ഷാരൂഖ് ഖാന്റേത് ഏറ്റവും കൃത്യതയാർന്ന ...

IIFA 2024-ൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ ; മികച്ച അഭിനേതാക്കളായി ഷാരൂഖും റാണി മുഖർജിയും ; അനിമൽ മികച്ച ചിത്രം

ന്യൂഡൽഹി: 2024-ലെ ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരവേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖും മികച്ച നടിയ്ക്കുള്ള പുരസ്കാരം റാണി ...

പെണ്ണൊരുമ്പെട്ടാൽ! ‘അനിമലിനെ’ വേട്ടയാടി 2-ാം റാങ്കുമായി ‘അവൾ’; കിംഗ് ഖാൻ ചിത്രത്തെ വീഴ്‌ത്തിയേക്കും

രാജ്കുമാർ റാവു, ശ്രദ്ധാ കപൂർ, അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്ത്രീ-2 ബോക്സോഫീസുകൾ കീഴടക്കി റെക്കോർഡ് കുതിപ്പിലേക്ക്. ഇന്ത്യയിൽ ...

92 കോടി! ടാക്സ് അടച്ച് ‘കിംഗ് ഖാൻ’ ഒന്നാമത്; പട്ടികയിൽ ഇടംപിടിച്ച് ലാലേട്ടനും; വമ്പൻമാരെ പിന്തള്ളി; സെലിബ്രിറ്റികൾ അടച്ച നികുതിയുടെ കണക്കുകൾ ഇങ്ങനെ..

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം നികുതിയടച്ച ഇന്ത്യൻ സെലിബ്രിറ്റി ഷാരൂഖ് ഖാൻ ആണെന്ന് റിപ്പോർട്ട്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവരെ ...

“നടിയെ തീരുമാനിക്കുന്നത് നടന്മാർ”; ദിൽസേയ്‌ക്ക് ശേഷം ഷാരൂഖിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി മനീഷ കൊയ്‌രാള

സിനിമാ മേഖലയിൽ ആരോടൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരാണെന്ന് നടി മനീഷ കൊയ്രാള. ദിൽസേ എന്ന ചിത്രം തന്റെ മികച്ച വർക്കുകളിലൊന്നാണെന്നും ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ ...

ഷാരൂഖ് ഖാന് അടിയന്തര ശസ്ത്രക്രിയ; പ്രത്യേക ചികിത്സയ്‌ക്കായി വിദേശത്തേക്ക്

കണ്ണിലെ ചികിത്സയ്ക്കായി ബോളിവുഡ് സൂപ്പർ താരം ഇന്നോ നാളെയോ അമേരിക്കയിലേക്ക് പറക്കും. അടുത്തിടെയാണ് താരം യുകെയിൽ നിന്ന് എത്തിയത്. മുംബൈയിലെ ഒരു ആശുപത്രിയിൽ ശസ്ത്രക്രിയക്കായി നടൻ എത്തിയെങ്കിലും ...

60-ലക്ഷത്തിന്റെ പേന മുതൽ 180-കോടിയുടെ ബോട്ടു വരെ; അനന്ത് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത് തട്ടുപൊളിപ്പൻ ഉപ​ഹാരങ്ങൾ

ഇന്ത്യയിൽ നടന്ന ഏറ്റവും ആഢംബര വിവാഹമായിരുന്നു അനന്ത് അംബാനി-രാധിക മർച്ചൻ്റ് മം​ഗല്യം. ലോകത്തിന്റെ നാനാതുറകളിൽ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയത്. പോപ് ​ഗായകരും ഹോളിവുഡ്-ബോളിവുഡ് ...

കിംഗ് ഖാൻ വിത്ത് ഗ്രേറ്റ് ഖാലി; അനന്ത്- രാധിക വിവാഹം പൊടിപൊടിച്ച് ആക്ഷൻ ഹീറോസ്

മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ മാസങ്ങൾ നീണ്ടുനിന്ന വിവാഹ ചടങ്ങുകൾക്ക് പര്യവസാനമായിരിക്കുന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും അത്യാഢംബര വിവാഹമായിരുന്നു അംബാനി കുംടുംബം മുംബൈ നഗരത്തെ സാക്ഷിയാക്കി ...

കിരീട നേട്ടത്തിന് പിന്നാലെ മാസ്ക് ഊരി ആഘോഷം, ചെപ്പോക്കിൽ ഗംഭീറിന് കിംഗ് ഖാന്റെ സ്നേഹചുംബനം

കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിന് സാക്ഷിയായി ചെപ്പോക്കിൽ ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവർക്കൊപ്പമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനൽ കാണാൻ ടീം ഉടമയെത്തിയത്. ...

കൊൽക്കത്തയുടെ മെന്ററായി തുടരണം; ഗംഭീറിന് മുന്നിൽ ബ്ലാങ്ക് ചെക്ക് വാഗ്ദാനവുമായി ഷാരൂഖ് ഖാൻ

കൊൽക്കത്തയുടെ മെന്ററായി ഗൗതം ഗംഭീർ തുടരണമെന്ന ആവശ്യവുമായി ടീം ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാൻ. 10 വർഷം ഗംഭീർ ടീമിന്റെ മെന്ററായി തുടരണമെന്നാണ് ആവശ്യം. ഇതിന്റെ ...

ഡമ്മി ഷാരൂഖ് ഖാനെ ഇറക്കി പ്രചാരണം; വെട്ടിലായി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഡമ്മിയെ ഇറക്കിയുള്ള പ്രചാരണത്തിൽ വെട്ടിലായി കോൺ​ഗ്രസ്. സോലാപൂരിലെ സ്ഥാനാർത്ഥി പ്രണിതി ഷിൻഡെയ്ക്ക് വേണ്ടിയാണ് കോൺ​ഗ്രസ് ഡമ്മിയെ കളത്തിലിറക്കിയത്. വാഹന പ്രചാരണ ...

മൂന്ന് ഖാന്മാരും പാകിസ്താൻ നടന്മാരെ വിലക്കാൻ ഗുഢാലോചന നടത്തി; അവരുടെ കഴിവിൽ ബോളിവുഡ് സ്റ്റാറുകൾ ഭയന്നു; ആരോപണവുമായി പാക് നടി

പാകിസ്താൻ നടന്മാരെ ഇന്ത്യയിൽ വിലക്കാൻ ബോളിവുഡിലെ മൂന്ന് ഖാന്മാരും ​ഗുഢാലോന നടത്തിയെന്ന് പാകിസ്താൻ ടെലിവിഷൻ നടിയും അവതാരകയുമായ നാദിയ ഖാന്റെ ആരോപണം.' ഷാരൂഖ് ഖാനും സൽമാൻ ഖാനും ...

ഇത് നാണക്കേട്, നിങ്ങളാണോ പ്രചോദനം; സ്റ്റേഡിയത്തിൽ പരസ്യമായ പുകവലി; ഷാരൂഖ് ഖാനെതിരെ വിമർശനം

കൊല്‍ക്കത്ത: ഹൈദരാബാദ്-കൊൽക്കത്ത മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമർശനം ശക്തമാകുന്നു. മത്സരത്തിനിടെ ​വിഐപി ​ഗാലറിയിലിരുന്ന് പരസ്യമായി പുക വലിച്ചതാണ് താരത്തിന് കെണിയായത്. കൊല്‍ക്കത്ത ടീം ഉടമയായ ...

ഖത്തറിലെ നാവികരെ മോചിപ്പിച്ചത് കഴിവുറ്റ നേതാക്കൾ; ആ നീക്കങ്ങളിൽ എനിക്ക് പങ്കൊന്നുമില്ല; സുബ്രഹ്മണ്യൻ സ്വാമിയെ തള്ളി ഷാരൂഖ് ഖാൻ

മുംബൈ: ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഷാരൂഖ് ...

പ്രാണ പ്രതിഷ്ഠയ്‌ക്ക് എത്തുന്നത് 50 രാജ്യങ്ങളിൽ നിന്നുള്ളവർ; രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ മുസ്ലീം രാജ്യതലവന്മാർ അടക്കം ചടങ്ങിൽ പങ്കെടുക്കും

ന്യൂഡൽഹി: രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ നിരവധി പ്രമുഖരാണ് അയോദ്ധ്യയിലേക്ക് എത്തുന്നത്. രാംലല്ലയുടെ പ്രതിഷ്ഠദിനത്തിൽ പങ്കെടുക്കാനായി വിദേശരാജ്യങ്ങളുടെ തലവന്മാരടക്കം എത്തും. ഇതിനായി മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടെ 50-ലധികം രാജ്യങ്ങളുടെ ...

ആ ഗാനത്തിന് ചുവട് വയ്‌ക്കാന്‍ അയാൾ രണ്ടുദിവസം വെള്ളം കുടിച്ചില്ല..! ഷാരൂഖ് ആദ്യമായി ഷര്‍ട്ടൂരിയ പാട്ടിനെക്കുറിച്ച് ഫറാഖാന്‍

2007 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി തീര്‍ന്ന ചിത്രമായിരുന്നു ഓം ശാന്തി ഓം. ദീപിക പദുക്കോണ്‍ ആദ്യമായി ഷാരൂഖിന്റെ ജോഡിയായെത്തിയതും ഈ ...

Mani Ratnam

കജോളിന്റെ വസ്ത്രം വാങ്ങാൻ ലണ്ടനിലെത്തി; അന്ന് നടി ധരിച്ചത് അമ്മയുടെ മംഗൾസൂത്ര; ‘കുച്ച് കുച്ച് ഹോത്താ ഹേ’യിൽ ഒളിപ്പിച്ച ഫാഷൻ സീക്രട്ട് വെളിപ്പെടുത്തി മനീഷ് മൽഹോത്ര

കരൺ ജോഹറിന്റെ സംവിധാനത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ റിലീസ് ആയിട്ട് 25 വർഷം ആകുന്നു. സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയ ...

Page 1 of 3 1 2 3