72 കാരനിൽ 613 ദിവസം നീണ്ടു നിന്ന കോവിഡ്! വൈറസിന് പരിവർത്തനം സംഭവിച്ചത് 50 ൽ അധികം തവണ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ ഗവേഷകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

72 കാരനിൽ 613 ദിവസം നീണ്ടു നിന്ന കോവിഡ്! വൈറസിന് പരിവർത്തനം സംഭവിച്ചത് 50 ൽ അധികം തവണ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 11:13 am IST
Facebook
Twitter
WhatsAppTelegram

നെതർലൻഡ്‌സ്: ഡച്ചുകാരനിൽ ഏറ്റവും ദൈർഘ്യമേറിയ കോവിഡ് 19 അണുബാധ സ്ഥിരീകരിച്ച് മെഡിക്കൽ സംഘം. 2023 ൽ മരണത്തിനു കീഴടങ്ങിയ 72 കാരനിലാണ് 613 ദിവസം നീണ്ടുനിന്ന കോവിഡ് അണുബാധ സ്ഥിരീകരിച്ചത്. ആംസ്റ്റർഡാം യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

2022 ഫെബ്രുവരിയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ അതിനുമുൻപ് തന്നെ ഇയാൾ രക്ത സംബന്ധമായ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്നു. ഇത് 72 കാരനായ മധ്യ വയസ്കന്റെ രോഗപ്രതിരോധശേഷി ദുർബലമാകുന്നതിനും കാരണമായി. അടുത്തയാഴ്ച ബാഴ്‌സലോണയിൽ നടക്കുന്ന മെഡിക്കൽ ഉച്ചകോടിയിൽ ഗവേഷകർ ഇയാളുടെ കേസ് പഠനം അവതരിപ്പിക്കും.

72 കാരന്റെ ശരീരത്തിൽ കടന്ന വൈറസ് 50 ൽ അധികം തവണ പരിവർത്തനം സംഭവിച്ച് അൾട്രാ മ്യൂട്ടേറ്റഡ് വേരിയന്റ് ആയി രൂപാന്തരം പ്രാപിച്ചു എന്നും ഗവേഷകർ കണ്ടെത്തി. ഒമൈക്രോൺ വേരിയൻ്റ് ബാധിക്കുന്നതിനുമുമ്പ് തന്നെ ഒന്നിലധികം ഡോസ് കോവിഡ് -19 വാക്സിനുകൾ സ്വീകരിച്ചിട്ടും, രോഗിയുടെ പ്രതിരോധ ശേഷി ദുർബലമായിരുന്നു. പ്രധാനപ്പെട്ട കോവിഡ് ആന്റിബോഡി ചികിത്സയായ ‘സോട്രോവിമാബ്’ നൽകി ആഴ്ചകൾക്കുള്ളിൽ തന്നെ വൈറസ് ഇതിനെയും പ്രതിരോധിക്കാനുള്ള ശേഷി നേടിയെടുത്തതും ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. മുൻപ് ബ്രിട്ടീഷുകാരനായ വ്യക്തിയിൽ 505 ദിവസം കോവിഡ് നീണ്ടുനിന്നത് കണ്ടെത്തിയിരുന്നു. ഇതിനെ മറികടക്കുന്നതാണ് 20 മാസത്തോളം ഡച്ച് പൗരനായ വ്യക്തിയിൽ സ്ഥിരീകരിച്ച രോഗബാധ.

Tags: COVID-19OmicronDutch man
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies