ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ മെച്ചപ്പെടും; ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ മെച്ചപ്പെടും; ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 11:05 am IST
FacebookTwitterWhatsAppTelegram

കുവൈറ്റ് സിറ്റി: ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. എല്ലാ ഞായറാഴ്‌ച്ചകളിലും FM 93.3 ലും AM 96.3 ലും ലഭ്യമാകുന്ന പ്രോഗ്രാം രാത്രി 8.30 മുതൽ 9.00 മണി വരെയാകും പ്രക്ഷേപണം ചെയ്യുക. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും എംബസി അഭിപ്രായപ്പെട്ടു.

“കുവൈറ്റിൽ ആദ്യമായി ഹിന്ദിയിൽ റേഡിയോ സംപ്രേഷണം ആരംഭിക്കുകയാണ് !.2024 ഏപ്രിൽ 21 മുതൽ എല്ലാ ഞായറാഴ്ചകളിലും FM 93.3 ലും AM 96.3 ലും കുവൈറ്റ് റേഡിയോയിൽ ഒരു ഹിന്ദി പ്രോഗ്രാം ആരംഭിച്ചതിന് ഇന്ത്യൻ എംബസി കുവൈറ്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിനന്ദിക്കുന്നു.ഇത് ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു ചുവടുവെപ്പ് കൂടിയാണ്” ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.

📻 Start of first ever Hindi Radio broadcast in Kuwait!

Embassy of India expresses appreciation to @MOInformation for starting a Hindi programme on Kuwait Radio on FM 93.3 and AM 96.3 on every Sunday (8.30-9 pm) starting 21 April 2024, a step that will further strengthen 🇮🇳🤝🇰🇼. pic.twitter.com/6F46I5uhX8

— India in Kuwait (@indembkwt) April 21, 2024

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് ഏകദേശം 10 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. എഞ്ചിനീയർമാരും , ഡോക്ടർമാരും , ചാർട്ടേഡ് അക്കൗണ്ടൻ്റുമാരും , ശാസ്ത്രജ്ഞരും , സോഫ്റ്റ്‌വെയർ വിദഗ്ധരും, ചെറുകിട  വ്യാപാരി വ്യവസായികളുമടങ്ങുന്ന ഇവർ കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം കൂടിയാണ്.

 

 

Tags: INDIA-KUWAITIndiaradio
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies