ജീവനെടുത്ത് പിറന്നാൾ കേക്ക്; 10 വയസുകാരി മരിക്കാൻ കാരണമായത് കേക്കിലെ കൃത്രിമ പദാർത്ഥം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജീവനെടുത്ത് പിറന്നാൾ കേക്ക്; 10 വയസുകാരി മരിക്കാൻ കാരണമായത് കേക്കിലെ കൃത്രിമ പദാർത്ഥം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 08:26 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പിറന്നാൾ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്. കേക്കിൽ ഉയർന്ന അളവിൽ കൃത്രിമ മധുരം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് കാരണമായത് കേക്കിലുണ്ടായിരുന്ന സിന്തറ്റിക് മധുരമാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്നും ഉയർന്ന പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാർച്ച് 24നായിരുന്നു പഞ്ചാബിൽ സ്വദേശിയായ 10 വയസുകാരി പിറന്നാൾ ആഘോഷത്തിന് പിന്നാലെ മരിച്ചത്. പട്യാലയിൽ നിന്നുള്ള ബേക്കറിയിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കായിരുന്നു മരണ കാരണം. കേക്ക് കഴിച്ച ദിവസം കുടുംബത്തിലെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. കുട്ടി മരണത്തിന് കീഴടങ്ങിയതിനെ തുടർന്നായിരുന്നു കേക്കിന്റെ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചത്.

കേക്കിൽ ഉയർന്ന അളവിൽ സാക്കറിൻ (saccharine) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സാധാരണയായി ഒട്ടുമിക്ക മധുരപലഹാരങ്ങളിലും ചേർക്കുന്ന കൃത്രിമ മധുരമാണ് സാക്കറിൻ. ചെറിയ അളവിൽ ചേർക്കുന്നത് പൊതുവെ വലിയ പ്രത്യാഘാതമുണ്ടാക്കാറില്ല. എന്നാൽ ഭക്ഷത്തിൽ ഇതിന്റെ അളവ് കൂടിയാൽ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ നിരക്ക് പൊടുന്നനെ വർദ്ധിക്കുകയും ഇത് ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. സാക്കറിൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: birthdaycakesaccharine
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies