ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ യൂട്യൂബർ ദൗദ് കിം : സമ്മതിക്കില്ലെന്ന് പ്രദേശവാസികൾ ; പദ്ധതി ഉപേക്ഷിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ യൂട്യൂബർ ദൗദ് കിം : സമ്മതിക്കില്ലെന്ന് പ്രദേശവാസികൾ ; പദ്ധതി ഉപേക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 10:20 am IST
FacebookTwitterWhatsAppTelegram

കൊറിയയിലെ ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ ഒരുങ്ങി യൂട്യൂബർ ദൗദ് കിം .പടിഞ്ഞാറൻ തുറമുഖ നഗരമായ ഇഞ്ചിയോണിലാണ് പള്ളി പണിയാൻ ദൗദ് കിം പദ്ധതിയിട്ടത് . എന്നാൽ പ്രദേശവാസികളിൽ നിന്ന് എതിർപ്പ് ഉണ്ടായതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന . ഭൂവുടമകളുടെ അഭ്യർത്ഥന പ്രകാരം കിം ഭൂമി വാങ്ങൽ കരാർ റദ്ദാക്കിയതായും കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായും പള്ളി നിർമ്മിക്കാനുള്ള കിമ്മിന്റെ പദ്ധതികളെക്കുറിച്ച് അറിയില്ലെന്നും ഭൂവുടമകൾ പറഞ്ഞു..52 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും 3.5 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമുള്ള താരമാണ് കിം .

മസ്ജിദ് നിർമ്മിക്കാൻ ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയതായും , ബാക്കി തുക ഉടൻ നൽകുമെന്നും കിം പറഞ്ഞിരുന്നു.തന്റെ ആരാധകരിൽ നിന്ന് കിം സംഭാവനകളും ആവശ്യപ്പെട്ടിരുന്നു . “അവസാനം നിങ്ങളുടെ സഹായത്തോടെ, ഇഞ്ചിയോണിൽ ഒരു മസ്ജിദ് പണിയാനുള്ള ഭൂമിയുടെ കരാറിൽ ഞാൻ ഒപ്പുവച്ചു. ഈ ദിവസം വന്നിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കൊറിയക്കാർക്കുള്ള ദവയ്‌ക്കായി ഒരു പ്രാർത്ഥനാ സ്ഥലവും ഇസ്ലാമിക് പോഡ്‌കാസ്റ്റ് സ്റ്റുഡിയോയും നിർമ്മിക്കാൻ ഞാൻ പദ്ധതിയിടുന്നു,” കിം പറഞ്ഞു.

എന്നാൽ, സ്‌കൂളുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും സമീപം മസ്ജിദ് നിർമിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു.2019-ൽ കിം ചെയ്ത ലൈംഗിക കുറ്റകൃത്യം എതിർപ്പ് കൂടുതൽ ശക്തമാക്കി . തുടർന്നാണ് മസ്ജിദ് നിർമ്മാണ പദ്ധതി ഉപേക്ഷിച്ചത് .

Tags: YouTubermasjidKOREA
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies