YouTuber - Janam TV

YouTuber

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ...

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബര്‍ ദമ്പതികളുടെ വീട്ടില്‍ വന്‍ കവര്‍ച്ച. കന്യാകുമാരി നാഗര്‍കോവിലിന് സമീപം തമ്മട്ടുകോണത്തെ ...

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

നിസാമാബാദ്: ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ 19 കാരൻ സഹോദരിയുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം.  യൂട്യൂബർ സി. വൈഷ്ണവിയുടെ ...

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചു; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ യുട്യൂബ് വീഡിയോകളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ യുട്യൂബർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി രമ്യ ഷിംജിത്തിനെയാണ് പറവൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ...

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'തംബുരു ...

പാറ്റകളുടെ കലാപം: പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബർമാർക്കെതിരെ നടപടി; ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളും നിരീക്ഷണത്തിൽ

ന്യൂഡൽഹി: പാറ്റ സമരത്തിന് പിന്നാലെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രമുഖ യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമെതിരെ നടപടിക്കൊരുങ്ങി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ...

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

മലപ്പുറം: മലയാളി ട്രാവൽ വ്ലോഗറും 'യാത്ര ടുഡേ' യൂട്യൂബ് ചാനലിന്റെ ഉടമയുമായ മുഹമ്മദ് ദിൽഷാദിനെ (31) കണ്ടെത്തി. മേഘാലയയിൽ യാത്രയ്ക്കിടെ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ദിവസങ്ങളോളം അദ്ദേഹവുമായി ...

യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: യാത്രാ വ്ലോഗറായ യുവാവിനെ കാണാതായതായി പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. ദിൽഷാദിന്റെ കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. വിവിധ ...

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

അമരാവതി: നിരോധിത  സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)  ആശയങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച  യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി. ബച്ചലകുരി ജോസഫ് അഥവാ 'രാവൺ' എന്ന യൂട്യൂബറെയാണ് ആന്ധ്രാപ്രദേശ് ...

ശബരിമലയിലെ സുരക്ഷാ ലംഘനം: അടച്ചിട്ട നടയ്‌ക്ക് മുന്നില്‍ വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പമ്പ പോലീസ് കേസെടുത്തു. 'നട അടച്ചതിനുശേഷമുള്ള ശബരിമലക്കാഴ്ച' ...

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

നടി ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ. നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തമാശയ്ക്കാണ് ചോദിച്ചതെന്നും യൂട്യൂബർ ആർ എസ് കാർത്തിക് ന്യായീകരിച്ചു. ...

അശ്ലീല പോസ്റ്റുകളും അധിക്ഷേപ പരാമർശങ്ങും സ്ഥിരമായി പ്രചരിപ്പിക്കുന്നു; യൂട്യൂബർ മുഹമ്മദ് അമീർ അറസ്റ്റിൽ

ലക്നൗ: അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകളും സന്ദേശങ്ങളും സ്ഥിരമായി പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ മുഹമ്മദ് അമീറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാ​ദാബാദിലാണ് സംഭവം. ...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റിൽ

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുട്യൂബര്‍ അറസ്റ്റില്‍. കാസർക്കോട് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരം വിമാനത്താവളത്തിൽ വച്ചാണ് കൊയിലാണ്ടി പൊലീസ് ...

“ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോ​ഗിക്കുന്നത് ചീപ്പാണ്, അതൊക്കെ പ്രശ്നമായിരുന്നെങ്കിൽ അവരെ ജോലിക്ക് എടുക്കില്ലായിരുന്നു”; ദിയ കൃഷ്ണ

തിരുവനന്തപുരം: പറയാനൊന്നും കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോ​ഗിക്കുന്നത് ചീപ്പ് പരിപാടിയാണെന്ന് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. തനിക്ക് ജാതി വേർതിരിവ് ഉണ്ടെങ്കിൽ അവരെ ...

അന്വേഷണം കടുപ്പിച്ച് പൊലീസ്, ജ്യോതി മൽഹോത്രയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. 14 ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽവിട്ടത്. ജൂൺ 23-വരെ ...

ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധം; കുടുങ്ങുമെന്ന് ഉറപ്പായതോടെ പാക് ഉദ്യോ​ഗസ്ഥരുടെ ചാറ്റ് ഡിലീറ്റ് ചെയ്തു, ജസ്ബീർ സിം​ഗിനെ കുറിച്ച് പഞ്ചാബ് പൊലീസ്

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജസ്ബീർ സിം​ഗിന് നേരത്തെ അറസ്റ്റിലായ പാക് ചാര ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ജസ്ബീർ ...

പാക് എംബസിയിലെ ദേശീയദിന പരിപാടിയിൽ പങ്കെടുത്തു, പാകിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകി; പ്രമുഖ യൂട്യൂബർ പിടിയിൽ

ഝാർഖണ്ഡ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ജാൻമഹൽ വീഡിയോ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ ...

സിഖ് ഗുരുക്കന്മാരെ മനുഷ്യ രൂപത്തിൽ ചിത്രീകരിച്ചു;ധ്രുവ് റാത്തിയുടെ യൂട്യൂബ് വീഡിയോക്കെതിരെ പ്രതിഷേധം;പരാതിയുമായി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ്കമ്മിറ്റി

ന്യൂഡൽഹി: സിഖ് മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ച് വെട്ടിലായി വിവാദ യൂട്യൂബർ ധ്രുവ് റാത്തി. തന്റെ യൂട്യൂബ് വീഡിയോയിൽ സിഖ് ഗുരുക്കന്മാരുടെ എഐ നിർമ്മിത ചിത്രങ്ങൾ ഉപയോഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. ...

“പാകിസ്താനിലേക്ക് പോയ കാര്യ അറിയില്ല, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം; വിവരം അറിഞ്ഞിരുന്നെങ്കിൽ വെറുതെവിടില്ലായിരുന്നു”: ജ്യോതിയുടെ പിതാവ്

ന്യൂഡൽഹി: മകൾക്ക് പാകിസ്താനിലുള്ളവരുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്ന് പാക് ചാര ജ്യോതി മൽഹോത്രയുടെ പിതാവ്. ജ്യോതി പാകിസ്താനിലേക്ക് പോയ വിവരം തനിക്ക് അറിയില്ലായിരുന്നെന്നും ഒരിക്കലും മകളിൽ സംശയം ...

പാക് രഹസ്യാന്വേഷണ ഏജന്റുമായി അടുത്ത ബന്ധം; ബാലിയിൽ ഒന്നിച്ച് താമസം; ചാരവൃത്തി നടത്തിയ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ  യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ. "ട്രാവൽ വിത്ത് ജോ" എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ജ്യോതി മൽഹോത്രയാണ് പിടിയിലായത്. യുവതിക്ക് പുറമേ ...

അവിഹിതം പിടികൂടിയ ഭർത്താവിനെ കൊന്ന് പ്രമുഖ യൂട്യൂബർ; ക്രൂരകൃത്യം ചെയ്തത് കാമുകന്റെ സഹായത്തോടെ

യൂട്യൂബറായ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. യുവതിയുടെ ദുപ്പട്ട (ചുരിദാറിന്റെ ഷോൾ) ഉപയോ​ഗിച്ച് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം അഴുക്കുചാലിൽ ...

യൂട്യൂബറിന്റെ വാവിട്ട വാക്ക്!! ഒറ്റയടിക്ക് പോയത് 2 മില്യൺ സബ്സ്ക്രൈബേഴ്സ്; രൺവീറിന് സംഭവിച്ചത്..

ന്യൂഡൽഹി: വിവാദ പരാമർശത്തെ തുടർന്ന് യൂട്യൂബർക്ക് നഷ്ടമായത് 2 മില്യൺ സബ്സ്ക്രൈബേഴ്സിനെ. ഇന്ത്യയിലെ പ്രമുഖ യൂട്യൂബറായ രൺവീർ അലഹബാദിയയുടെ ബീർ ബൈസെപ്സ് (Beer Biceps) എന്ന യൂട്യൂബ് ...

കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന ‘മണവാളൻ’ മുഹമ്മദ് ഷഹീന്‍ ഷാ പിടിയിൽ

ബെംഗളൂരു:  തൃശൂർ കേരളവർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ ‘മണവാളൻ’ പിടിയിൽ. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളെ കാറിടിച്ച കൊലപ്പെടുന്ന ശ്രമിച്ച കേസിലാണ് മണവാളൻ എന്ന ...

വെബ്‌സീരിസ് ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടനും യൂട്യൂബറുമായ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഹൈദരാബാദ്: സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തെലുങ്ക് യൂട്യൂബർ പിടിയിൽ. നടനും എഴുത്തുകാരനുമായ യൂട്യൂബർ പ്രശാന്ത് ബെഹ്‌റയാണ് പിടിയിലായത്. വെബ് സീരീസിനിടെ മോശമായി പെരുമാറിയെന്ന 32 ...

Page 1 of 4 12…4