ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി വേഗരാജാവ്; പ്രഖ്യാപനം നടത്തി ഐസിസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി വേഗരാജാവ്; പ്രഖ്യാപനം നടത്തി ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ട്വന്റി 20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. വേഗരാജാവ് ജൂൺ 1 മുതൽ 29 വരെ വെസ്റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ബ്രാൻഡ് അംബാസഡറാകുന്ന കാര്യം ഐസിസിയാണ് പ്രസ്താവനയിലൂടെ ്റിയിച്ചത്. ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതിഹാസ താരം ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നത്.

ലോകകപ്പ് തന്റെ വീട്ടിലേക്ക് വരുമ്പോൾ പുതിയ റോൾ ലഭിച്ചതിൽ സന്തോഷമെന്ന് ബോൾട്ട് പ്രതികരിച്ചു. ഐസിസി ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറാകുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ക്രിക്കറ്റിനെ ജീവനോളം സ്നേഹിക്കുന്ന കരീബിയൻ നാട്ടിൽ നിന്ന് വരുന്ന തന്റെ ജീവിതത്തിൽ ഈ വിനോദത്തിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും ബോൾട്ട് പറഞ്ഞു.

യുഎസിൽ ക്രിക്കറ്റിന്റെ മൂല്യം വർദ്ധിക്കുന്നതിൽ സന്തോഷമുണ്ട്. വെസ്റ്റിൻഡീസിനെയാണ് ഞാൻ ടൂർണമെന്റിൽ പിന്തുണയ്‌ക്കുന്നത്. ടി20 ലോകകപ്പ് 2028-ലെ ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താൻ സഹായകരമാകുമെന്നും ഇതിഹാസ താരം വ്യക്തമാക്കി.

ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച കായികതാരമാണ് ഉസൈൻ ബോൾട്ട്. അദ്ദേഹത്തെ ടി20 ലോകകപ്പിന്റെ അംബാസഡറായി തെരഞ്ഞടുത്തതിൽ അതിയായ സന്തോഷമുണ്ട്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ആരാധന എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ അംബാസഡറാകാൻ അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹമെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെഫ് അലാർഡിസ് പറഞ്ഞു

 

Tags: T20 Worldcupusain boltbrand ambasador
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies