ഓസീസിന് സെമിയിലെത്തണമെങ്കിൽ ലങ്ക കനിയണം; ജയിച്ചാൽ ഇംഗ്ലണ്ടിന് കുതിക്കാം-Sri Lanka look to spoil England’s qualification
സിഡ്‌നി: ടി 20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസീസിന്റെ ഭാവി നിർണ്ണയിക്കുന്നത് ഇന്ന് സിഡ്‌നിയിലാണ്. ഇവിടെ നടക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് പോരാട്ടമാണ് ആതിഥേയരുടെ വിധിയെഴുത്തുക. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലാന്റിനും ...