സൂപ്പർ റോഡിൽ 1,424 കി.മീ പിന്നിടാൻ വെറും 12 മണിക്കൂർ! എഞ്ചിനീയറിം​ഗ് വിസ്മയത്തിനായി കാത്തിരിക്കുക; ചിത്രം പങ്കുവെച്ച് ഭാരതത്തിന്റെ എക്സ്പ്രസ് വേ മാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

സൂപ്പർ റോഡിൽ 1,424 കി.മീ പിന്നിടാൻ വെറും 12 മണിക്കൂർ! എഞ്ചിനീയറിം​ഗ് വിസ്മയത്തിനായി കാത്തിരിക്കുക; ചിത്രം പങ്കുവെച്ച് ഭാരതത്തിന്റെ എക്സ്പ്രസ് വേ മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ് പത്ത് വർഷമായി മന്ത്രി നിതിൻ ഗഡ്‍കരിയുടെ കരുത്തുറ്റ നേതൃത്വത്തിൽ രാജ്യത്തിന്റെ ​ഗതാ​ഗതരം​ഗം സാക്ഷ്യം വ​ഹിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ്. ദേശീയപാത മുതൽ എക്സ്പ്രസ് വേയുടെ നിർമാണം വരെ അതിവേ​ഗമാണ് നടക്കുന്നത്. ഇതിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന പദ്ധതിയാണ് ഡൽഹി-വഡോദര-മുംബൈ എക്‌സ്‌പ്രസ് വേ നിർമാണം. സൂപ്പർ റോഡിന്‍റെ ഏറ്റവും പുതിയ വിശേഷങ്ങൾ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് നിതിൻ ഗഡ്‍കരി. ” ഡൽഹി-വഡോദര-മുംബൈ എക്‌സ്‌പ്രസ് വേയുടെ 8-വരി നിയന്ത്രിത പാതയുടെ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുക… ഈ എഞ്ചിനീയറിംഗ് വിസ്മയം ഡൽഹിക്കും മുംബൈയ്‌ക്കും ഇടയിലുള്ള യാത്രാ സമയം വെറും 12 മണിക്കൂർ ആയി കുറയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു” നിതിൻ ​ഗഡ്കരി കുറിച്ചു.

ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്ന 1,424 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള പാതയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ. നിലവിൽ 24 മണിക്കൂർ വേണ്ട യാത്രാ സമയം 12 മണിക്കൂർ ആയി കുറയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

2019 മാർച്ച് 8ന് കേന്ദ്ര ഗതാഗതമന്ത്രിയായ നിതിൻ ഗഡ്കരിയാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. സ്ഥലമെടുപ്പ് ചെലവ് ഉൾപ്പെടെ ആകെ  98,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ മാറ്റിവെച്ചത്. 2023 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അതിവേഗ പാതയുടെ ആദ്യഘട്ടം നാടിന് സമർപ്പിച്ചു. 229 കിലോമീറ്റർ നീളമുള്ള  ആദ്യ ഭാഗം ഡൽഹിയെ ജയ്പൂരുമായി ബന്ധിപ്പിക്കുന്നു

ഡൽഹിയിലെ ഡിഎൻഡി ഫ്ലൈവേയിൽ നിന്ന് ആരംഭിച്ച് കോട്ട, രത്ലം, വഡോദര, സൂററ്റ് വഴി മഹാരാഷ്‌ട്രയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തിനടുത്താണ് പാത അവസാനിക്കുക. ഡൽഹി (9 കി.മീ), ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്‌ട്ര (171 കി.മീ) എന്നിങ്ങനെയാണ് പാതയുടെ ദൈർഘ്യം.

Witness the marvel of the 8-lane access-controlled Delhi-Vadodara-Mumbai Expressway 🛣️, bridging the gap between Delhi and Mumbai, promising to shrink travel time to just 12 hours.#DelhiMumbaiExpressway#PragatiKaHighway #GatiShakti #BuildingTheNation #ModiKiGuarantee pic.twitter.com/WK4FdmFXeE

— Nitin Gadkari (मोदी का परिवार) (@nitin_gadkari) April 30, 2024

 

Tags: delhi-mumbai expresswayNithi Gadkari
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies