രാജ്യത്ത് ഒരു കോടിയോളം ആളുകൾ സൈക്കിൾ-റിക്ഷ ചവിട്ടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഹൃദയം നൊന്തു; ഇന്ന് അവരിൽ 80 ലക്ഷം പേർ ഇ-റിക്ഷകൾ ഓടിക്കുന്നു: നിതിന്‍ ഗഡ്കരി- Nitin Gadkari, E-rickshaws
ഡൽഹി: ഡൽഹി-മുംബൈ എക്‌സ്‌പ്രസ് ഹൈവേയുടെ പണി അതിവേഗം പുരോഗമിക്കുകയാണെന്നും ആദ്യഘട്ടത്തിന്റെ പണി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നരിമാൻ പോയിന്റ് ...