രാം ലല്ലയെ തൊഴുത് രാഷ്ട്രപതി; സരയൂ നദീ തീരത്ത് ആരതി, വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാം ലല്ലയെ തൊഴുത് രാഷ്‌ട്രപതി; സരയൂ നദീ തീരത്ത് ആരതി, വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 08:16 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ ആരതി ഉഴിഞ്ഞ് തൊഴുതു വങ്ങുന്ന രാഷ്‌ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസും മറ്റു പുരോഹിതന്മാരും രാഷ്‌ട്രപതിക്കൊപ്പമുണ്ടായിരുന്നു.
രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി രാഷ്‌ട്രപതി പ്രാർത്ഥനകൾ നടത്തിയിരുന്നു. തുടർന്ന് സരയു നദീതീരത്തെ ആരതിയിലും പങ്കെടുത്തു. അയോദ്ധ്യയിലെത്തിയ രാഷ്‌ട്രപതിയെ ഗവർണർ ആനന്ദി ബെൻ പട്ടേലാണ് സ്വീകരിച്ചത്.

#WATCH | President Droupadi Murmu offers prayers to Ram Lalla at Shri Ram Janmabhoomi Temple in Uttar Pradesh’s Ayodhya. pic.twitter.com/SMHeNBn0J6

— ANI (@ANI) May 1, 2024

“>

 

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉൾപ്പെടെ രാഷ്‌ട്രപതിയുടെ അസാന്നിദ്ധ്യം പ്രതിപക്ഷം രാഷ്‌ട്രീയ വിവാദമാക്കുന്നതിനിടെയാണ് ദ്രൗപദി മുർമു രാംലല്ലയുടെ അനുഗ്രഹം തേടിയെത്തിയത്. ഗോത്ര വർഗക്കാരിയായതിനാലാണ് രാഷ്‌ട്രപതിയെ ഒഴിവാക്കിയതെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണം.

#WATCH | President Droupadi Murmu offers prayers to Ram Lalla at Shri Ram Janmabhoomi Temple in Uttar Pradesh’s Ayodhya. pic.twitter.com/XTJbojyOE3

— ANI (@ANI) May 1, 2024

“>

 

കഴിഞ്ഞ ദിവസം രാഹുലും സമാനമായ പ്രചാരണം ആവർത്തിച്ചിരുന്നു. രാഹുലിന്റെ ആരോപണം സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും രാഷ്‌ട്രപതിയെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും ശ്രീരാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് മറുപടി നൽകിയിരുന്നു. തെറ്റിദ്ധാരണകൾ പരത്തുകയാണ് രാഹുലിന്റെ വാക്കുകളെന്നും ഇതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

#WATCH | President Droupadi Murmu performs aarti as she offers prayers to Ram Lalla at Shri Ram Janmabhoomi Temple in Uttar Pradesh’s Ayodhya. pic.twitter.com/utS53VzJwQ

— ANI (@ANI) May 1, 2024

“>

 

Tags: president of indiaDraupadi MurmuAyodhya Ram Mandir
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies