ട്രാഫിക് സി​ഗ്നലുകളിൽ തണലൊരുക്കി അധികൃതർ; കൊടും ചൂടിൽ യാത്രക്കാരെ പൊതിഞ്ഞുപിടിച്ച് കരുതലിൻ്റെ കരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ട്രാഫിക് സി​ഗ്നലുകളിൽ തണലൊരുക്കി അധികൃതർ; കൊടും ചൂടിൽ യാത്രക്കാരെ പൊതിഞ്ഞുപിടിച്ച് കരുതലിന്റെ കരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിലാണ് സൂര്യൻ ചുട്ടുപൊള്ളുന്നത്. ഉഷ്ണതരം​ഗത്തിൽ മരണം പോലും സംഭവിക്കുന്നു. മഴയല്ലാതെ മറ്റൊരു പ്രതിവിധിയും ഇല്ലാത്ത സ്ഥിതിലേക്ക് കാലാവസ്ഥ മാറിയിരിക്കുന്നു.എന്നാൽ റോഡിലെ യാത്രക്കാർക്ക് ഈ ചൂടിൽ നിന്ന് അല്പമെങ്കിലും ആശ്വാസം നൽകാൻ എങ്ങനെ കഴിയുമെന്ന ചിന്തയാണ് പുതുച്ചേരി സർക്കാരിനെ ഒരു പ്രവൃത്തിയിലേക്ക് നയിച്ചത്.

ഇതിന്റെ ഒരു വീഡിയോയയാണ് പുറത്തുവന്നത്. ട്രാഫിക് സി​ഗ്നലുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേൃത്വത്തിൽ പച്ചവിരി 20 മീറ്ററിലേറെ ദൂരത്തിൽ വലിച്ചുകെട്ടിയാണ് യാത്രക്കാർക്ക് അല്പം തണലൊരുക്കുന്നത്. ട്രാഫിക് സി​ഗ്നലുകളിൽ കാത്തുകിടക്കുന്ന സമയത്ത് യാത്രക്കാർക്ക് അല്പം ആശ്വാസമുണ്ടാകും

വീഡിയോയുടെ കാഴ്ചക്കാർ ലക്ഷങ്ങൾ പിന്നിട്ടു. ഏറ്റവും മികച്ച കാര്യമാണ് ഭരണകൂടം നിർവഹിച്ചിരിക്കുന്നതെന്നാണ് ആൾക്കാർ പറയുന്നത്. അവരുടെ ന​ഗരത്തിലും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടാവണമെന്നാണ് ആൾക്കാരുടെ ആവശ്യം. പുതുച്ചേരി പൊതുമരാമത്ത് വകുപ്പിനെ പ്രശംസിക്കാനും നെറ്റിസൺസ് മറന്നില്ല.

Great work done by Pondicherry Public Works Department. Courtesy WhatsApp Forward pic.twitter.com/jqyNGGhEWq

— B Padmanaban (padmanaban@fortuneinvestment.in) (@padhucfp) May 1, 2024

“>

 

Tags: TRAFFICRoofGreenSignals
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies