‘കൂട്ടുകാരാ റൈഡിന് നന്ദി, നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല; കൃത്യ സമയത്ത് ലോക്കേഷന് എത്തിച്ചതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’; ഷൂട്ടിംഗിന് എത്താൻ ആരാധകന്റെ ബൈക്കിൽ ബിഗ് ബി
കൃത്യനിഷ്ഠയുടെ കാര്യത്തിൽ പ്രശ്‌സതനാണ് അമിതാഭ് ബച്ചൻ. എവിടെയായാലും കൃത്യസമയത്ത് എത്തണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ വസതിയിൽ നിന്നും ഷൂട്ടിംഗിനായി പുറപ്പെട്ട അമിതാഭ് ഗതാഗത ...