പിസ പോലെ പരന്ന തലയോട്ടി; 75,000 വർഷങ്ങൾക്ക് മുമ്പുള്ള നിയാൻഡർത്താൽ സ്ത്രീയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഗവേഷകർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിസ പോലെ പരന്ന തലയോട്ടി; 75,000 വർഷങ്ങൾക്ക് മുമ്പുള്ള നിയാൻഡർത്താൽ സ്ത്രീയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

ആദിമ മനുഷ്യരെ സംബന്ധിച്ച പഠനങ്ങൾ എന്നും നമ്മിൽ കൗതുകമുണർത്തുന്നവയാണ്. ഓരോ ശിലായുഗങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരെ കുറിച്ച് നിരവധി പഠനങ്ങളാണ് ഗവേഷകർ നടത്തുന്നത്. അത്തരത്തിൽ പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന ഒരു വിഭാഗം മനുഷ്യരാണ് നിയാൻഡർത്താൽ. 1,20,000 വർഷങ്ങൾക്ക് മുമ്പാണ് ഇവർ ജീവിച്ചിരുന്നത്. 1857ലാണ് ഈ മനുഷ്യരുടെ അസ്ഥികൂടം ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയത്. ഏകദേശം 1.5മീറ്റർ പൊക്കവും, ചെരിഞ്ഞ നെറ്റിത്തടവുമൊക്കെയായിരുന്നു നിയാൻഡർത്താൽ മനുഷ്യരുടെ പ്രത്യേകതകൾ. ഇവർക്ക് നിവർന്ന് നിൽക്കാനോ നടക്കാനോ സാധിച്ചിരുന്നില്ല. ആശയവിനിമയം ചിഹ്നങ്ങളിലൂടെയായിരുന്നു.

നിയാൻഡർത്താൽ മനുഷ്യർക്ക് പരിണാമം സംഭവിച്ചാണ് പിന്നീട് ആധുനിക മനുഷ്യനിലേക്കുള്ള യാത്ര തുടങ്ങിയത്. പ്രാചീന ശിലായുഗ കാലത്ത് ജീവിച്ചിരുന്ന ഈ മനുഷ്യരുടെ അവശിഷ്ടങ്ങൾ പലഭാഗങ്ങളിൽ നിന്നായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 75,000 വർഷങ്ങൾക്ക് മുമ്പുള്ള നിയാൻഡർത്താൽ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീയെ സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷക ലോകം.

ബിബിസിയുടെ ‘സീക്രറ്റ്‌സ് ഓഫ് നിയാണ്ടർത്താൽസ്’ എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയാണ് യഥാർത്ഥ നിയാൻഡർത്താൽ സ്ത്രീയെ പോലുള്ള രൂപം ശാസ്ത്രജ്ഞർ നിർമിച്ചത്. ഇറാഖിലെ കുർദിസ്ഥാനിലെ ഷാനിദർ ഗുഹയിൽ നിന്ന് കണ്ടെത്തിയ ‘പിസ’പോലെ പരന്ന നിയാൻഡർത്താൽ തലയോട്ടിയിലാണ് സ്ത്രീയുടെ രൂപം നിർമിച്ചെടുത്തതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. 1950കളിൽ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും ഉൾപ്പെടെ കുറഞ്ഞത് 10 നിയാൻഡർത്താൽ മനുഷ്യരുടെ അവശിഷ്ടങ്ങൾ ഈ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.

കണ്ടെത്തിയ തലയോട്ടിയിൽ നടത്തിയ പരിശോധനയിലൂടെ അത് 40 വയസുള്ള സ്ത്രീയുടേതാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു. മരിക്കുന്ന സമയത്ത് അണുബാധയേറ്റ് പല്ലുകൾക്ക് ബലക്ഷയം വന്നിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ നടത്തിയ പരിശോധനകളിൽ പറയുന്നു. ഇപ്പോൾ നിർമിച്ച നിയാൻഡർത്താൽ സ്ത്രീയുടെ രൂപം നമ്മുടെ പൂർവ്വികരുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നതാണെന്നും ഗവേഷകർ പറഞ്ഞു.

Tags: faceNeanderthal woman
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies