റിങ്കുവിൻ്റേത് നിർഭാ​ഗ്യമെന്ന് അ​ഗാർക്കർ; നാല് സ്പിന്നർമാരെ ആവശ്യപ്പെട്ടത് താൻ, ദുബെ പന്തെറിയുമെന്നും രോഹിത്: ഹാർദിക്കിന് മുന്നറിയിപ്പോ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റിങ്കുവിൻ്റേത് നിർഭാ​ഗ്യമെന്ന് അ​ഗാർക്കർ; നാല് സ്പിന്നർമാരെ ആവശ്യപ്പെട്ടത് താൻ, ദുബെ പന്തെറിയുമെന്നും രോഹിത്: ഹാർദിക്കിന് മുന്നറിയിപ്പോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 07:25 pm IST
FacebookTwitterWhatsAppTelegram

ടി20ലോകകപ്പിൽ റിങ്കു സിം​ഗ് ഉൾപ്പെടാതെ പോയത് നിർഭാ​ഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ സെലക്ട് ചെയ്തത്. ഇതാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതിരുന്നത്. റിങ്കുവിന്റെ കാര്യത്തിലെടുത്ത തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്ന് രോഹിത് ശർമ്മയും പറഞ്ഞു.

മൂന്നോ നാലോ ആഴ്ചകളുടെ അടിസ്ഥാനത്തിലല്ല ടീമിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നാല് സ്പിന്നർമാരെ വേണമെന്ന് ആവശ്യപ്പെട്ടത് താനാണ്. അതിന് കാരണം ഇപ്പോൾ പറയാനാകില്ല. അത് അമേരിക്കയിലെത്തുമ്പോൾ അറിയാം. ഓഫ് സ്പിന്നറുടെ കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും വാഷിം​ഗ്ടൺ സുന്ദർ അധികം ക്രിക്കറ്റ് കളിച്ചിരുന്നില്ല.

ശിവം ദുബെ നല്ല ഫോമിലാണ്.ഐപിഎല്ലിൽ അധികം ബൗൾ ചെയ്തിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം പതിവായി ബൗൾ ചെയ്യുന്നുണ്ട്. അദ്ദേഹം ടി20 ലോകകപ്പിൽ എന്തായാലും ബൗൾ ചെയ്യും.-രോഹിത് ശർമ്മ പറഞ്ഞു. ഈ പരാമർശം ഹാർ​ദിക് പാണ്ഡ്യക്ക് മുന്നറിയിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ടീമിന്റെ വൈസ് ക്യാപ്റ്റനാണെങ്കിലും ഹാർദിക്കിന്റെ ഫോമിൽ ടീമിന് ആശങ്കയുണ്ടെന്നുള്ള കാര്യം വ്യക്തമാണ്.

Tags: reasonwasn'tselectedselectorbccichiefrinku singhAjit Agarkarreveals
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies