രാജസ്ഥാനിൽ 2,500 വർഷം പഴക്കമുള്ള 'യാഗകുണ്ഡം' കണ്ടെത്തി ; തുണിയിൽ പൊതിഞ്ഞ ചെമ്പ് നാണയങ്ങളും സമീപത്ത്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജസ്ഥാനിൽ 2,500 വർഷം പഴക്കമുള്ള ‘യാഗകുണ്ഡം’ കണ്ടെത്തി ; തുണിയിൽ പൊതിഞ്ഞ ചെമ്പ് നാണയങ്ങളും സമീപത്ത്

Janam Web Desk by Janam Web Desk
May 3, 2024, 08:12 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ : രാജസ്ഥാനിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ‘യാഗകുണ്ഡം’ കണ്ടെത്തി . ഡീഗിലെ ബഹാജ് ഗ്രാമത്തിലെ കുന്നിൻ മുകളിൽ എ എസ് ഐ നടത്തിയ ഖനനത്തിലാണ് ‘യാഗകുണ്ഡം’ കണ്ടെത്തിയത് .

50 വർഷത്തിന് ശേഷമാണ് ഡീഗിൽ ഖനനം നടക്കുന്നത്. രാജസ്ഥാനിലെ ബ്രജ് മേഖലയിലെ പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ബഹാജ് ഗ്രാമത്തിലെ കുന്നിൻ മുകളിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി ഖനനം നടക്കുന്നത് . ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് യാഗം പോലുള്ള മതപരമായ ആചാരങ്ങൾ നടത്തിയിരുന്നതിന്റെ തെളിവുകളും ഖനനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

‘ 50 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം, ബ്രജ് പ്രദേശത്ത് വലിയ തോതിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഖനനത്തിൽ കണ്ടെത്തിയ തെളിവുകൾ വളരെ സവിശേഷമാണ്. ജോലി കുറച്ചുകാലം കൂടി തുടരും, ചില അവശിഷ്ടങ്ങൾ ഉൾപ്പെടെ മറ്റ് തെളിവുകൾ കണ്ടെത്താനുള്ള സാധ്യതയുണ്ട്.‘- ജയ്പൂർ ഡിവിഷനിലെ പുരാവസ്തു വകുപ്പ് സൂപ്രണ്ട് വിനയ് ഗുപ്ത പറഞ്ഞു.

ഖനനത്തിൽ, അസ്ഥികളിൽ നിന്ന് നിർമ്മിച്ച ഉപകരണങ്ങളും മൗര്യ കാലഘട്ടത്തിലെ പുരാതന കളിമൺ ശിൽപങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുഴികളിൽ യാഗമണ്ണ് അടങ്ങിയിട്ടുണ്ട് . കൂടാതെ വ്യത്യസ്ത ആകൃതിയിലുള്ള ചെറിയ പാത്രങ്ങൾ , തുണിയിൽ പൊതിഞ്ഞ ചെമ്പ് നാണയങ്ങൾ , ഇരുമ്പ് വസ്തുക്കൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

ജയ്പൂർ ഡിവിഷനിലെ ആർക്കിയോളജി വകുപ്പ് മാസങ്ങൾക്ക് മുമ്പ് ഇവിടെ ഒരു സർവേ നടത്തിയിരുന്നു. സർവേയ്‌ക്ക് ശേഷം, ഖനനത്തിനുള്ള നിർദ്ദേശം എഎസ്ഐ ഡയറക്ടർ ജനറലിന് അയച്ചു . 2024 ജനുവരി 10 മുതലാണ് ഖനനം ആരംഭിച്ചത്.

 

 

Tags: #Rajastanyagakund
ShareTweetSendShare

More News from this section

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

Latest News

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies