വെയിലു കൊണ്ട് നിറം മങ്ങിയോ പരിഹാരമുണ്ട് ! ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തി നോക്കൂ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെയിലു കൊണ്ട് നിറം മങ്ങിയോ പരിഹാരമുണ്ട് ! ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തി നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് മൂലം നിരവധി പ്രശ്നങ്ങളും അലട്ടുന്നുണ്ട്. കുടയ്‌ക്കും സൺസ്‌ക്രീനിനും പോലും സൺടാനിനെ പ്രതിരോധിക്കാനാവുന്നില്ല. എന്നാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ചില കാര്യങ്ങളിലൂടെ നമുക്ക് കരുവാളിപ്പിനെ പ്രതിരോധിക്കാൻ സാധിക്കും. മത്തങ്ങ എരിശ്ശേരിയും പായസവും കൂട്ടുകറിയുമെല്ലാം മലയാളികളുടെ തീൻമേശയിലെ പ്രധാനപ്പെട്ട വിഭവമാണ്. എന്നാൽ മത്തൻ സൗന്ദര്യ സങ്കൽപ്പത്തിന് ഗുണകരമാകുന്നത് എങ്ങനെയെന്ന് ഇന്നേ വരെ നാം ചിന്തിച്ചിട്ടില്ല.

വിറ്റമിൻ A, B1, B6,c എന്നിവയാണ് മത്തങ്ങയിൽ അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവും മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുണകരമാകുന്ന ഇവ സൗന്ദര്യത്തെയും സഹായിക്കുന്നു. അതുകൊണ്ട് മത്തൻ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ചർമത്തിലെ ചുളിവുകൾ മാറ്റാനും തിളക്കം നൽകാനും മികച്ചതാണ് മത്തൻ. ഇതിലെ വിറ്റാമിനുകൾ, സാലിസിലിക് ആസിഡ്, ആൽഫ ഹൈഡ്രോക്സി ആസിഡ് എന്നിവയാണ് തിളക്കം നൽകാൻ സഹായിക്കുന്നത്.
കൊളാജൻ ഉത്പാദനത്തിനും അൾട്രാവയലറ്റ് രശ്മികൾ മൂലമുള്ള കരുവാളിപ്പ് മാറ്റാനും മത്തങ്ങ സഹായിക്കുന്നു. പ്രായമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ, വലിച്ചിലുകൾ പരിഹരിക്കാനും ഇവയ്‌ക്ക് കഴിവുണ്ട്.

മത്തന്റെ വിത്തും മുഖ സൗന്ദര്യത്തിന് സഹായിക്കുന്നു.  ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക് ആരോഗ്യമുള്ള മുഖസൗന്ദര്യം ഉറപ്പ് വരുത്തുന്നു. മുഖക്കുരുവിൽ നിന്നും പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചുളിവുകളിൽ നിന്നുമെല്ലാം ഇത് നമുക്ക് സംരക്ഷണം നൽകുന്നു.

Tags: facepumpkinpumpkin seeds
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies