പൂഞ്ച് ഭീകരാക്രമണം; വീരമൃത്യു വരിച്ച കോർപ്പറൽ വിക്കി പഹാഡെയ്ക്ക് അനുശോചനം രേഖപ്പെടുത്തി വ്യോമസേന; ആക്രമണത്തിന് പിന്നിൽ‌ ലഷ്കർ ഭീകരരെന്ന് റിപ്പോർ‌ട്ട്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പൂഞ്ച് ഭീകരാക്രമണം; വീരമൃത്യു വരിച്ച കോർപ്പറൽ വിക്കി പഹാഡെയ്‌ക്ക് അനുശോചനം രേഖപ്പെടുത്തി വ്യോമസേന; ആക്രമണത്തിന് പിന്നിൽ‌ ലഷ്കർ ഭീകരരെന്ന് റിപ്പോർ‌ട്ട്

Janam Web Desk by Janam Web Desk
May 5, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: പൂഞ്ച് ഭീകരാക്രമണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പാക് ഭീകരൻ ഹബീബുള്ള മാലിക് എന്ന സാജിദ് ഭട്ട് പരിശീലിപ്പിച്ച ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യോമസേന സൈനികൻ കോർപ്പറൽ വിക്കി പഹാഡെയാണ് വീരമൃത്യു വരിച്ചത്.  സിഎഎസ് എയർ ചീഫ് മാർഷൽ വിആർ ചൗധരിയും ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥരും അദ്ദേഹ​ത്തിന് അനുശോചനം രേഖപ്പെടുത്തി.

The CAS Air Chief Marshal VR Chaudhari & all personnel of Indian Air Force salute the braveheart Corporal Vikky Pahade, who made the supreme sacrifice in Poonch Sector, in the service of the nation.
Our deepest condolences to the bereaved family. We stand firmly by your side in… pic.twitter.com/xlFmbqZyix

— Indian Air Force (@IAF_MCC) May 5, 2024

ജരാൻവാലിയിലെ വ്യോമസേന സ്റ്റേഷനിൽ നിന്ന് തിരികെ വരും വഴി സുരാൻകോട്ടത്തിൽ വച്ചാണ് ഭീകരർ വെടിയുതിർത്തത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. പ്രദേശത്ത് ഏകദേശം 17 ഭീകരർ തമ്പടിച്ചിരിക്കുന്നതായാണ് വിവരം. ഇവരെല്ലാം സജിദ് ജെട്ട് ​സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ ഭീകകർ വനത്തിലൂടെ കടന്നു കളഞ്ഞെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇതേ പ്രദേശത്തുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ഇതേ സംഘമാണെന്നും സുരക്ഷാ സേന സം‌ശയിക്കുന്നുണ്ട്‌.

Tags: LeT terroristsCorporal Vikky Pahade
ShareTweetSendShare

More News from this section

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

Latest News

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies