ജമ്മു കശ്മീരില്‍ ലഷ്കര്‍-ഇ-തൊയ്ബ ശൃംഖല തകര്‍ത്തു; 16 വര്‍ഷമായി ഒളിവിലായിരുന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതീവ അപകടകാരികളായ രണ്ട് പാകിസ്ഥാന് ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് ലഷ്കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരെ ശ്രീനഗര്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെയാണ് ...






