രാഹുൽ‌ മികച്ച 'ട്രാവൽ വ്ലോ​ഗർ'; കോൺ​ഗ്രസ് സ്ത്രീകൾക്ക് പുല്ലുവില നൽകുന്ന പാർട്ടി; രാമക്ഷേത്രം സന്ദർശിച്ചതിന് അധിക്ഷേപങ്ങൾക്ക് ഇരയായി: രാധിക ഖേര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ‌ മികച്ച ‘ട്രാവൽ വ്ലോ​ഗർ’; കോൺ​ഗ്രസ് സ്ത്രീകൾക്ക് പുല്ലുവില നൽകുന്ന പാർട്ടി; രാമക്ഷേത്രം സന്ദർശിച്ചതിന് അധിക്ഷേപങ്ങൾക്ക് ഇരയായി: രാധിക ഖേര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 04:44 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട ഛത്തീസ്​ഗഡ്  വക്താവ് രാധിക ഖേര. കാലങ്ങളായി പാർട്ടിയിൽ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് അവർ തുറന്നടിച്ചു. രാമക്ഷേത്ര സന്ദർശനത്തിന്റെ പേരിൽ എല്ലാ തട്ടിൽ നിന്നും ശകാരങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകേണ്ടി വന്നിരുന്നുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി രാഹുലിനെയും പ്രിയങ്കയെയും നേരിൽ കാണാനുള്ള അവസരത്തിനായി പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. ആരും ഇതുവരെ തന്റെ പ്രശ്നം എന്താണെന്ന് ചോ​ദിക്കുക പോലും ചെയ്തില്ലെന്നും അവർ‌ ആരോപിച്ചു. ഒരു ഓഫീസിൽ നിന്ന് മറ്റൊരു ഓഫീസിലേക്ക് മാറ്റി മാറ്റി തട്ടിക്കളിക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. രാമക്ഷേത്ര ദർശനം നടത്തിയതിനാലാണ് ആരും തനിക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാകാതിരുന്നതെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും രാധിക കൂട്ടിച്ചേർത്തു.

ഏത് കോൺഗ്രസ് നേതാവിനോട് സംസാരിച്ചാലും മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും പാർട്ടിയുമായി ഏകോപനമില്ലെന്ന് ആരോപിച്ച് വായമൂടി കെട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ത‌ന്നെ അധിക്ഷേപിച്ച കോൺ​ഗ്രസ് വക്താവ് സുശീൽ ആനന്ദിനെതിരെ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനോട് പറഞ്ഞപ്പോൾ സംസ്ഥാന വിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്ത്രീകൾക്ക് പുല്ലുവില നൽകുന്ന പാർട്ടിയാണ് കോൺ​ഗ്രസെന്നും അവർ ആരോപണം ഉന്നയിച്ചു. രാഹുലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാരത് ന്യായ് യാത്രയ്‌ക്കിടെ സുശീൽ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ​ഗുരുതര വെളിപ്പെടുത്തലാണ് രാധിക ഇന്ന് നടത്തിയത്.

‘ന്യായ് യാത്ര’ എന്ന പേര് അന്വർത്ഥമാക്കും വിധത്തിലാണ് രാഹുൽ‌ പ്രവർത്തിക്കുന്നത്. അദ്ദേഹ​ത്തിന് ട്രാവൽ വ്ലോ​ഗറാകാനാണ് താത്പര്യമെന്നും രാധിക ഖേര പരിഹസിച്ചു. ഞാനൊരു വനിതയാണ്, പൊരുതുമെന്നാണ് പ്രിയങ്ക‌ പറയുന്നതെങ്കിലും വാസ്തവത്തിൽ സ്ത്രീയാണെങ്കിൽ നിങ്ങൾക്ക് അടി കിട്ടും എന്നതാണ് കോൺഗ്രസിന്റെ മുദ്രാവാക്യമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

Tags: CongressRahul GandhiRadhika KheraPriiyanka Gandhi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies