കരളുറപ്പിന്റെ ഉദാഹരണം..! പത്തുവയസുകാരനെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര; സഹായ വാ​ഗ്ദാനവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരളുറപ്പിന്റെ ഉദാഹരണം..! പത്തുവയസുകാരനെ വാഴ്‌ത്തി ആനന്ദ് മഹീന്ദ്ര; സഹായ വാ​ഗ്ദാനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

തെരുവിൽ ചെറിയ തട്ടുക്കട നടത്തി കുടുംബം പോറ്റുന്ന പത്തുവയസുകാരനെ വാഴ്‌ത്തി വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സ് പോസ്റ്റിൽ വൈറലായ ഒരു വീഡിയോ പങ്കുവച്ചാണ് അദ്ദേഹം പത്തുവയസുകാരനെക്കുറിച്ച് വാചാലനായത്. ഡൽഹിയിലെ തിലക് ന​ഗറിലെ തെരുവിൽ എ​ഗ്​-ചിക്കൻ റോളുകൾ ഉണ്ടാക്കുന്ന കുട്ടിയുടെ വീ‍ഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

സഞ്ജയ് ​ഘോഷ് എന്നൊരാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പഞ്ചാബി സ്വദേശിയായ ജസ്പ്രീതാണ് തെരുവിൽ പാചകം ചെയ്യുന്നത്. അവനോട് കാര്യങ്ങൾ ചോദിക്കുമ്പോൾ വയസ് പത്താണെന്നും പിതാവ് മരിച്ചുപോയെന്നും വ്യക്തമാക്കുന്നു. പിതാവാണ് അവനെ പാചകം ചെയ്യാൻ പഠിപ്പിച്ചതെന്നും ജസപ്രീത് നിഷ്കളങ്കമായി പറയുന്നുണ്ട്. ഈ വീ‍ഡിയേയാണ് വ്യവസായി പങ്കുവച്ചിരിക്കുന്നത്.

‘ധൈര്യമേ നിന്റെ പേരോ ജസ്പ്രീത്..!പക്ഷേ അവന്റെ വിദ്യാഭ്യാസം പാതിവഴിയിൽ നിൽക്കരുത്. അവൻ ഡൽഹിയിലെ തിലക് ന​ഗറിൽ നിന്നുള്ളയാളെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവനെ ബന്ധപ്പെടാനാകുന്ന ഫോൺ നമ്പറുണ്ടെങ്കിൽ അത് നൽകൂ. മഹീന്ദ്ര ഫൗണ്ടേഷൻ ടീമിന് അവന്റെ വിദ്യാഭ്യാസ കാര്യത്തിൽ സഹായിക്കാനാകും”—ആനന്ദ് മഹീന്ദ്ര എക്സിൽ വ്യക്തമാക്കി.

Courage, thy name is Jaspreet.

But his education shouldn’t suffer.

I believe, he’s in Tilak Nagar, Delhi. If anyone has access to his contact number please do share it.

The Mahindra foundation team will explore how we can support his education.

pic.twitter.com/MkYpJmvlPG

— anand mahindra (@anandmahindra) May 6, 2024

“>

 

Tags: anand mahindraeggold10YearLaudsRoll Seller
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies