പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: വർക്കലയിൽ പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞിനെ കണ്ടെത്തിയ സംഭവം കൗതുകത്തിനും ആശങ്കയ്ക്കും ഇടയാക്കി. കവലയൂർ സ്വദേശി ലാൽ കുമാറാണ് കടയിൽ നിന്ന് ...
























