പരദൂഷണം പറയാനും കേൾക്കാനും ഉത്സാഹം കാണിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിയാമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരദൂഷണം പറയാനും കേൾക്കാനും ഉത്സാഹം കാണിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിയാമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 11:40 am IST
FacebookTwitterWhatsAppTelegram

പരദൂഷണം പറയാൻ ഇഷ്ടമില്ലാത്തവർ വിരളമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ പരദൂഷണത്തിൽ പങ്കാളികളാകാറുണ്ട്. എന്നിരുന്നാലും ഇത് പുറത്ത് പറയാൻ ആരും ഇഷ്ടപ്പെടാറില്ല. കാരണം മറ്റൊന്നുമല്ല, പരദൂഷണം പറയുന്നത് വളരെ മോശം കാര്യമായാണ് സമൂഹത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാൽ ഇനി അങ്ങനെയല്ല , പരദൂഷണത്തിനും ചില അതിശയകരമായ നേട്ടങ്ങളുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്.

ലളിതമായി പറഞ്ഞാൽ നമുക്കൊപ്പം ഇല്ലാത്ത ഒരാളിനെ പറ്റി മറ്റുള്ളവരോട് പറയുന്നതാണ് പരദൂഷണം. പറയുന്ന കാര്യങ്ങൾ വസ്തുതാപരമോ അല്ലാത്തതോ ആകാം.എന്നിരുന്നാലും കേൾക്കുന്നവരും പറയുന്നവരും ഒരുപോലെ അത് ആസ്വദിക്കാറുണ്ട്. തെറ്റായ കാര്യങ്ങൾ പ്രചരിക്കപ്പെടാനും സംസാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളെ ഇത് ദോഷകരമായി ബാധിക്കുമെന്നുമുള്ള വശം ചൂണ്ടിക്കാട്ടിയാണ് പലരും ഇതൊരു മോശം സ്വഭാവമായി കാണുന്നത്. എന്നാൽ എല്ലാം അങ്ങനെയല്ല. പരദൂഷണം ഒരു ‘സോഷ്യൽ സ്കിൽ’ അഥവാ ഒരു കഴിവായി തന്നെയാണ് വിദഗ്‌ധർ കാണുന്നത്. പരദൂഷണത്തിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  • പരദൂഷണം വൈകാരിക ചിന്തകളുടെ ശുദ്ധീകരണത്തിന് സഹായിക്കുന്നു. അതായത് നേരിട്ടുള്ള ഏറ്റുമുട്ടലുകളില്ലാതെ വ്യക്തികളോടുള്ള നമ്മുടെ വികാരങ്ങളും നിരാശകളും പ്രകടിപ്പിക്കാൻ ഇത് അനുവദിക്കുന്നു.
  •   മറ്റുള്ളവരെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിവരങ്ങളും പങ്കിടുന്നതിലൂടെ ആളുകൾക്കിടയിൽ അടുപ്പം വളർത്തുന്നു.
  • ചെറിയ സംസാരങ്ങളിലൂടെ തന്നെ ആളുകൾക്കിടയിൽ ബന്ധം ശക്തമാകുന്നു. വൈകാരികമായ അടുപ്പം നില നിർത്താൻ പരദൂഷണം സഹായകമാകും.
  • ഇത്തരം ചർച്ചകളിൽ ഭാഗമാകുന്നതിലൂടെ സംഘാംഗങ്ങൾക്കിടയിലെ വിശ്വാസ്യത വർധിക്കാൻ ഇടയാകും.
  • മറ്റുള്ളവരുടെ സ്വഭാവ സവിശേഷതകളെയും പെരുമാറ്റങ്ങളെയും പറ്റി സംസാരിക്കുമ്പോൾ സാമൂഹിക നിയമങ്ങളെ പറ്റിയും ബോധവാന്മാരാകുന്നു.
  • നിങ്ങളെ വ്യക്തിപരമായി സ്വാധീനിച്ചേക്കാവുന്നതരം വിവരങ്ങൾ അറിയുവാനും പരദൂഷണം സഹായകമാണ്.
  • ജോലിസ്ഥലത്തെ പരദൂഷങ്ങൾ സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം വികസിപ്പിക്കാൻ സഹായിക്കും.
  • ജോലി സ്ഥലങ്ങളിലെ പരദൂഷണ ചർച്ചകൾ സഹ പ്രവർത്തകർക്കിടയിൽ സൗഹൃദബോധം വളർത്തുന്നു.
  • കൂടാതെ ഓഫീസിലെ പ്രവർത്തനരീതികൾ, സഹപ്രവർത്തകരുടെ രാഷ്‌ട്രീയ താല്പര്യങ്ങൾ, ജോലിസ്ഥലത്തെ അലിഖിത നിയമങ്ങൾ എന്നിവയെല്ലാം മനസിലാക്കാൻ പരദൂഷണം വളരെയേറെ സഹായകമാണ്.

ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മറ്റൊരാൾക്ക് ഹാനികരമല്ലാത്ത തെറ്റിദ്ധാരണ സൃഷ്ടിക്കാത്ത പരദൂഷണമാണ് പൊതുവെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

Tags: benefitsGossip
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies