യൂത്തിനെ ആവേശം കൊള്ളിക്കുന്ന പ്രിയ താരം; സത്യരാജിനോടൊപ്പമുള്ള ഈ കുട്ടിയെ മനസിലായോ....
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യൂത്തിനെ ആവേശം കൊള്ളിക്കുന്ന പ്രിയ താരം; സത്യരാജിനോടൊപ്പമുള്ള ഈ കുട്ടിയെ മനസിലായോ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

സിനിമാസ്വാദകരുടെ ഹൃദയം കീഴടങ്ങിയ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മോഹൻലാൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ
അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഫഹദ് ഫാസിലിന്റെ ഒരു പഴയ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത തമിഴ്നടനും നിർമാതാവുമായി സത്യരാജിനോടൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ഒടിടി പ്ലാറ്റ്ഫോമായ MUBI യിലൂടെയാണ് ചിത്രം പുറത്തെത്തിയത്. 1980 കാലത്തെ ചിത്രമാണിത്. സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലിനോടൊപ്പമാണ് സത്യരാജ് അന്ന് പ്രവർത്തിച്ചിരുന്നത്. ‘എൻ ബൊമ്മുക്കുട്ടി അമ്മാവുക്ക്’, ‘പൂവിഴി വാസലിലേ’ എന്നീ ചിത്രങ്ങളിൽ ഇവർ രണ്ട് പേരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളുടെ ലൊക്കേഷനിൽ എടുത്ത ചിത്രമായിരിക്കാം ഇത്. ഇരുവരുടെയും ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവച്ച് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു.

ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശമാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആ​ഗോള ബോക്സോഫീസിൽ 150 കോടിയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം നാളെയാണ് ഒടിടിയിലെത്തുന്നത്. ആമസോൺ പ്രൈമിലൂടെയായിരിക്കും റിലീസ്. ഫഹദ് പ്രധാന കഥാപാത്രമായെത്തുന്ന പുഷ്പ ദി റൂൾ, മാരീശൻ, വേട്ടയാൻ എന്നീ ചിത്രങ്ങളും റിലീസിനായി ഒരുങ്ങുകയാണ്.

‘സിംഗപ്പൂർ സലൂൺ’ എന്ന തമിഴ് ചിത്രത്തിലാണ് സത്യരാജ് ഒടുവിലായി അഭിനയിച്ചത്. ‘തൊഴാർ ചെഗുവേര’ എന്ന ചിത്രമാണ് സത്യരാജിന്റേതായി ഇനി വരാനിരിക്കുന്നത്.

Tags: Fahad FasilSUBsathyarajPic
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies