"പിത്രോദ, ഞാൻ ദക്ഷിണേന്ത്യനാണ്, ​കറുത്തിട്ടാണ്, ഭാരതീയനാണ്"; എക്സിൽ #ProudBharatiya കാമ്പയിൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പിത്രോദ, ഞാൻ ദക്ഷിണേന്ത്യനാണ്, ​കറുത്തിട്ടാണ്, ഭാരതീയനാണ്”; എക്സിൽ #ProudBharatiya കാമ്പയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 06:25 pm IST
FacebookTwitterWhatsAppTelegram

കോൺ​ഗ്രസ് നേതാവ് സാം പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിച്ച് ഭാരതീയർ. #ProudBharatiya എന്ന ഹാഷ്ടാ​ഗിലാണ് എക്സിൽ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നും വടക്കേന്ത്യയിൽ നിന്നുമുൾപ്പടെ നിരവധി പേരാണ് കോൺ​ഗ്രസ് നേതാവിന്റെ വംശീയ വിദ്വേഷത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച് കാമ്പയിന്റെ ഭാ​ഗമായിരിക്കുന്നത്. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പങ്കുവച്ച എക്സ് പോസ്റ്റിന് പിന്നാലെയാണ് #ProudBharatiya കാമ്പയിൻ ആരംഭിച്ചത്.

“പ്രിയ സാം പിത്രോദ, ഞാൻ കറുത്തനിറമുള്ള ഭാരതീയനാണ്, #ProudBharatiya” എന്നായിരുന്നു അണ്ണാമലൈയുടെ പോസ്റ്റ്. ഇതിന് പിന്നാലെ നിരവധി പേർ തങ്ങളുടെ ചർമ്മത്തിന്റെ നിറം അഭിമാനത്തോടെ പരാമർശിച്ചുകൊണ്ട് രം​ഗത്തെത്തി.

“സാം പിത്രോദ, ഞാനൊരു ഭാരതീയനാണ്, എന്നെ കണ്ടാൽ കോം​ഗോയിൽ നിന്നുള്ളവരെ പോലെ തോന്നുണ്ടോ” എന്നാണ് എക്സിലെ ഒരു ഉപഭോക്താവ് ചിത്രം പങ്കുവച്ചുകൊണ്ട് ചോദിച്ചത്. “സാം പിത്രോദ അങ്കിളിന് നമസ്കാരം, ഞാൻ സൗത്ത് ഇന്ത്യയിൽ നിന്നാണ്. നിർഭാ​ഗ്യവശാൽ ഞാൻ കറുത്തിട്ടല്ല” എന്ന് തെലങ്കാനയിൽ നിന്നുള്ള ബിജെപിയുടെ യുവനേതാവ് കാസിറെഡ്ഡി സിന്ധു അഭിപ്രായപ്പെട്ടു.

കോൺഗ്രസിന്റെ പ്രധാന ഉപദേശകരിൽ ഒരാളായ സാം പിത്രോദയുടെ ഭാഗത്ത് നിന്നും വംശീയ പരാമർശമുണ്ടായതിനെതിരെ രാഷ്‌ട്രീയ ഭേദമന്യേയാണ് വിമർശനമുയരുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തി. ഭാരതീയർ വ്യത്യസ്ത നിറങ്ങളിലുണ്ടെന്നും, ഏതുനിറത്തിൽ കാണപ്പെട്ടാലും അവർ ഭാരതീയർ തന്നെയാണെന്നും കോൺഗ്രസിനെ ഓർമിപ്പിക്കുകയാണ് #ProudBharatiya കാമ്പയിനിലൂടെ എക്സ് ഉപഭോക്താക്കൾ.

Tags: CongressCAMPAIGNxSAM PITRODAProudBharatiya
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies