കോഴിക്കോട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പെയ്ന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കോഴിക്കോട്: ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് വളയനാട് ക്ഷേത്ര പരിസരത്താണ് ക്യാമ്പെയ്ൻ നടന്നത്. ദേശീയ തലത്തിൽ നടക്കുന്ന അംഗത്വ ...