പ്രണയിക്കുന്നവരേ ഇതിലേ..; വേർപിരിയലിലേക്ക് വഴിവയ്ക്കുന്ന ചില കാരണങ്ങൾ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പ്രണയിക്കുന്നവരേ ഇതിലേ..; വേർപിരിയലിലേക്ക് വഴിവയ്‌ക്കുന്ന ചില കാരണങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 02:34 pm IST
FacebookTwitterWhatsAppTelegram

”വൃദ്ധനെ പതിനാറുകാരനാക്കുന്ന അസുരനെ പോലും സ്വപ്‌നം കാണാൻ പഠിപ്പിക്കുന്ന പ്രണയം!” കാസനോവയിലെ ഈ ഡയലോഗ് അറിയാത്തവർ വിരളമായിരിക്കും. ചങ്ങമ്പുഴയുടെ രമണൻ മുതൽ വില്യം ഷേക്‌സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് വരെ നഷ്ടപ്പെട്ട പ്രണയത്തിൽ ചാലിച്ച നിരവധി കാവ്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. വിരഹത്തിന്റെ നോവറിഞ്ഞവരും പ്രണയത്തിന്റെ മധുരം നുകർന്നവരും ഈ കൃതികളൊക്കെ ഒരിക്കലെങ്കിലും വായിച്ചിരിക്കും. എന്നാൽ ഒരു ബന്ധം തകരാനുള്ള കാരണങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വേർപിരിയലിലേക്ക് വഴിവയ്‌ക്കുന്ന ചില കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

നുണ പറയുന്നവരെ തിരിച്ചറിയുക

പരസ്പര വിശ്വാസവും സ്‌നേഹവുമാണ് ഒരു ബന്ധത്തെ താങ്ങി നിർത്തുന്ന രണ്ടു നെടുംതൂണുകൾ എന്നു തന്നെ പറയാം. നിങ്ങളുടെ പങ്കാളിയെ അനാവശ്യമായി സംശയിക്കുന്നത് ബന്ധത്തിന്റെ തകർച്ചയിലേക്ക് കൊണ്ടെത്തിക്കുന്ന ആദ്യ ഘടകമാണ്. ഒരിക്കൽ ഒരു നുണ പറഞ്ഞ് നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിപ്പിക്കുകയും പിന്നീട് സത്യമെന്തെന്ന് അവർ തിരിച്ചറിയുകയും ചെയ്യുന്ന നിമിഷം മുതൽ ബന്ധത്തിന്റെ തകർച്ചയിലെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. പിന്നീട് എന്ത് ചെയ്താലും സംശയവും കുറ്റവുമായിരിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പരസ്പരം ശ്രദ്ധിക്കുക.

അമിത പ്രതീക്ഷ പുലർത്തരുത്

പങ്കാളിയെ കുറിച്ച് അമിതമായ പ്രതീക്ഷകൾ ഒരുപക്ഷേ നിങ്ങൾക്കുണ്ടായിരിക്കും. പലപ്പോഴും നിങ്ങൾ പ്രതീക്ഷിച്ച പോലെ അവരിൽ നിന്ന് ലഭിക്കുകയുമില്ല. ഈ സാഹചര്യങ്ങളിൽ നിങ്ങൾ മനസിലാക്കേണ്ട പ്രധാനപ്പെട്ട വസ്തുതയുണ്ട്. ഓരോ വ്യക്തികൾക്കും അവരുടേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അവർക്ക് അവരുടേതായ സ്ഥാനം കൊടുക്കാൻ പരസ്പരം ശ്രദ്ധിക്കുക. നിങ്ങളുടെ അമിതമായ സ്വാർത്ഥതകൾ പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കുക.

ജോലിയിലെ ഭാരം പ്രണയത്തിൽ കലർത്തരുത്

ഉത്തരവാദിത്വങ്ങൾ പരസ്പരം ഏറ്റെടുക്കാൻ പരമാവധി ശ്രമിക്കണം. ജോലി സ്ഥലങ്ങളിലെ ഭാരങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ച് പോരാൻ ശ്രമിക്കുക. വീട് എന്നത് നിങ്ങളുടെ ജോലിയുടെ സമ്മർദ്ദങ്ങൾ പറഞ്ഞു തീർക്കാനുള്ള ഇടമല്ല. സ്‌നേഹത്തോടെയും സന്തോഷത്തോടെയും കുടുംബത്തിനോടൊപ്പം ചെലവഴിക്കേണ്ട സമയങ്ങൾ അതിനായി വിനിയോഗിക്കുക. പങ്കാളികൾ രണ്ടു പേരും തുല്യരാണെന്ന ബോധത്തോടെ സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം.

Tags: SUBrelationshipsreasons for Breakup
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies