മസിൽ പെരുപ്പിക്കാൻ പ്രോട്ടീൻ പൗഡർ കഴിക്കുന്നുണ്ടോ? പണി പാലുംവെള്ളത്തിൽ കിട്ടും; ഉപ്പും മധുരവും കുറച്ചാൽ ആശുപത്രി വാസം അകറ്റാമെന്ന് ICMR
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മസിൽ പെരുപ്പിക്കാൻ പ്രോട്ടീൻ പൗഡർ കഴിക്കുന്നുണ്ടോ? പണി പാലുംവെള്ളത്തിൽ കിട്ടും; ഉപ്പും മധുരവും കുറച്ചാൽ ആശുപത്രി വാസം അകറ്റാമെന്ന് ICMR

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നതിന് പിന്നിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഐസിഎംആർ. ബോഡി ബിൽഡിം​ഗിന് താത്പര്യമുള്ളവർ പൊതുവെ കഴിക്കാറുള്ള പ്രോട്ടീൻ സപ്ലിമെന്റുകൾ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഐസിഎംആർ അറിയിച്ചു.

പ്രോട്ടീൻ പൗഡറുടെ രൂപത്തിൽ കഴിക്കുന്ന സപ്ലിമെന്റുകൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഷു​ഗർ, നോൺ-കലോറിക് സ്വീറ്റ്നർ, ആർട്ടിഫിഷ്യൽ ഫ്ലേവറുകൾ എന്നിവയടങ്ങിയിട്ടുള്ളതാണ് പ്രോട്ടീൻ പൗഡറുകൾ. മസിലുകളുടെ വളർച്ചയ്‌ക്ക് സഹായകമായ BCAAs ഇതിൽ അടങ്ങിയിരിക്കുന്നു. ബ്രാഞ്ച്ഡ്-ചെയ്ൻ അമിനോ ആസിഡുകളാണ് BCAAs. ഇത് ശരീരത്തിലേക്ക് കൂടുതലായി എത്തിയാൽ പല രോ​ഗങ്ങൾക്കും കാരണമായേക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ.

ICMRന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്ട്രീഷന്റെ ഡയറക്ടർ ഡോ. ഹേമലത ആർ അടങ്ങുന്ന വിദ​ഗ്ധരുടെ സംഘം ആഹാരക്രമീകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു. ആഹാരത്തിൽ ഉപ്പ് കുറയ്‌ക്കുക, ഷു​ഗർ പരമാവധി ഒഴിവാക്കുക, അൾട്രാ പൊസസ്ഡ് ഫുഡ് ഡയറ്റിൽ നിന്ന് മാറ്റുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. പ്രോട്ടീൻ പൗഡറുകൾ അധിക കാലം കഴിച്ചാൽ എല്ലുകൾ ക്ഷയിക്കാനും വൃക്കയ്‌ക്ക് തകരാർ സംഭവിക്കാനും മൂത്രത്തിൽ കല്ലുൾപ്പടെയുള്ള അവസ്ഥകൾക്കും കാരണമായേക്കും. കഴിക്കുന്ന ഭക്ഷണത്തിൽ 5 ശതമാനത്തിൽ താഴെ മാത്രമേ ഷു​ഗർ പാടുള്ളൂ. മികച്ച ആഹാരക്രമീകരണത്തിൽ 45 ശതമാനത്തിന് മുകളിൽ കലോറി (ധാന്യങ്ങളിൽ നിന്നും മില്ലെറ്റുകളിൽ നിന്നും ) പാടില്ലെന്നും നിർദേശിക്കുന്നുണ്ട്.

പയർവർ​ഗങ്ങൾ, ബീൻസ്, മാംസ്യം എന്നിവയിൽ നിന്നുള്ള കലോറിയിൽ നിന്നും 15 ശതമാനം മാത്രമേ ഷു​ഗർ ഉണ്ടാകാവൂ. നട്സ്, പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നീ പ്രകൃതദത്ത ആഹാരങ്ങളിൽ നിന്നുള്ള കലോറി മാത്രം പരമാവധി സ്വീകരിക്കുക.

ഇന്ത്യയിലുള്ളവരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 56 ശതമാനം രോ​ഗങ്ങളും മോശം ഡയറ്റ് കാരണം സംഭവിക്കുന്നതാണെന്നും വ്യായാമവും നല്ല ആഹാരക്രമീകരണവും ശീലമാക്കിയാൽ ഹൃദ്രോ​ഗ പ്രശ്നങ്ങളും ഹൈപ്പർടെൻഷനും ഒരുപരിധി വരെ കുറയ്‌ക്കാമെന്നുമാണ് നിർദേശം. ഒപ്പം ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനും ഇതുവഴി സാധിക്കും.

Tags: sugarSaltprotein Powder
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies