കുറ്റവിമുക്തനാക്കുകയല്ല, കോടതി ഇടക്കാല ജാമ്യം നൽകുക മാത്രമാണ് ചെയ്തത്; പ്രതിപക്ഷ പാർട്ടികൾക്ക് ഈ നീക്കം ഗുണമാകില്ലെന്നും അനുരാഗ് ഠാക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റവിമുക്തനാക്കുകയല്ല, കോടതി ഇടക്കാല ജാമ്യം നൽകുക മാത്രമാണ് ചെയ്തത്; പ്രതിപക്ഷ പാർട്ടികൾക്ക് ഈ നീക്കം ഗുണമാകില്ലെന്നും അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 07:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം ഇടപാട് കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമുള്ള പരിഹാസവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇൻഡി സഖ്യം പറയുന്നത് പോലെ രണ്ട് കള്ളൻമാർ ചേർന്നാൽ സഹോദരൻമാർ ആകുമെന്ന് പറയുന്ന രീതിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ചങ്ങാത്തം പ്രതിപക്ഷ പാർട്ടികളെ ശക്തിപ്പെടുത്താൻ ഒരു തരത്തിലും സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെകാര്യം വ്യക്തമാണ്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ചിദംബരം തുടങ്ങിയവരെ പോലെ ഉപാധികളോടുള്ള ജാമ്യം മാത്രമാണ് അദ്ദേഹത്തിനും ലഭിച്ചിരിക്കുന്നത്. അഴിമതി ആരോപണങ്ങൾ നേരിടുന്നതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലുള്ള കർത്തവ്യങ്ങൾ ചെയ്യാൻ സാധിക്കില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക പദവിയിരിക്കാനോ ചുമതലകൾ വഹിക്കാനോ അനുവാദമില്ല. കേസിൽ അന്വേഷണം നടക്കുകയാണ്, ഉറപ്പായും അദ്ദേഹത്തെ കോടതി ശിക്ഷിക്കും.’ അനുരാഗ് താക്കൂർ പറഞ്ഞു.

50 ദിവസത്തിന് ശേഷം ഇന്നലെയാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. മെയ് 25നാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുമതി ഉണ്ടെങ്കിലും ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കാൻ അദ്ദേഹത്തിന് അനുമതിയില്ല. ജാമ്യ കാലാവധി അവസാനിക്കുന്നതിന്റെ പിറ്റേന്ന് ജൂൺ രണ്ടിന് കീഴടങ്ങണമെന്ന് സുപ്രീംകോടതി കെജ്രിവാളിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത് മൗലിക അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഡൽഹി മദ്യനയത്തിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാർച്ച് 21 നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

Tags: ANURAG TAHKUR
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies