'സൗണ്ട് ബാത്ത്' പരീക്ഷിക്കാം; ടെൻഷനകറ്റി ഉന്മേഷം കണ്ടെത്താൻ ഇങ്ങനെയും കുളിച്ചുനോക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

‘സൗണ്ട് ബാത്ത്’ പരീക്ഷിക്കാം; ടെൻഷനകറ്റി ഉന്മേഷം കണ്ടെത്താൻ ഇങ്ങനെയും കുളിച്ചുനോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 08:21 pm IST
FacebookTwitterWhatsAppTelegram

കുളിച്ചുവന്നാൽ ശരീരം മാത്രമല്ല ചിലപ്പോൾ മനസും തണുക്കാറുണ്ട്. കേവലം ശാരീരിക ശുചിത്വം നേടുക എന്നതിലുപരി മനസിനും ശരീരത്തിനും പ്രത്യേക ഊർജവും ഉന്മേഷവും ലഭിക്കാനും ദിവസേനയുള്ള കുളി സഹായിക്കും. എന്നാൽ വെള്ളം ദേഹത്തൊഴിക്കാതെയും ഉന്മേഷം കണ്ടെത്തുന്ന തരം കുളിയുണ്ട്. അതാണ് സൗണ്ട് ബാത്ത്..

എന്താണ് സൗണ്ട് ബാത്ത്?

ശബ്ദം കൊണ്ടെങ്ങനെ കുളിക്കാനാകും അല്ലേ.. സൗണ്ട് ബാത്ത് നടത്തിയാൽ ടെൻഷനും സമർദങ്ങളുമൊക്കെ മറികടക്കാമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ശുചിമുറിയിൽ പോകേണ്ട കാര്യവുമില്ല. കാരണം ഒരുതരം സൗണ്ട് തെറാപ്പിയാണ് സൗണ്ട് ബാത്ത്. കാരണം മാനസികമായ മുറിവുകളെ ഉണക്കാനുള്ള പ്രത്യേകതരം കഴിവ് ശബ്ദത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഈ സാധ്യതയാണ് സൗണ്ട് ബാത്തിലൂടെ ഉപയോഗിക്കുന്നത്.

ഏതെങ്കിലും മെലഡിയോ ഫാസ്റ്റ് നമ്പറോ കേൾക്കുന്നതല്ല സൗണ്ട് ബാത്ത്. വിവിധതരം സം​ഗീതോപകരണങ്ങളിൽ നിന്നുണ്ടാകുന്ന ശബ്ദങ്ങളിൽ മുഴുകിയിരിക്കുന്ന പ്രക്രിയയാണിത്. പുരാതന കാലം മുതലേ ഇത് അനുവർത്തിച്ചുവരുന്നു. പൊതുവെ സുരക്ഷിതമാണ് സൗണ്ട് ബാത്ത് പ്രക്രിയ.

മാനസികാരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ് സൗണ്ട് ബാത്ത്. അടക്കിപ്പിടിച്ച വികാരങ്ങളെ പുറത്തേക്ക് വിട്ട് ആശ്വാസം കണ്ടെത്താൻ ഇത് സഹായിക്കും. സൗണ്ട് ബാത്തിന് വിധേയരാകുമ്പോൾ ശരീരത്തിനും മനസിനും ആശ്വാസം ലഭിക്കുകയും മനസിന്റെ ഭാരം കുറഞ്ഞതുപോലെ അനുഭവപ്പെടുകയും ചെയ്യും.

15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സൗണ്ട് ബാത്താകാം. ബെഡ്ഡിൽ കിടന്നുകൊണ്ട് ഇത് ചെയ്യാവുന്നതാണ്. സൗണ്ട് ബാത്തിന് ശേഷം വളരെ സാവധാനം മാത്രമേ എഴുന്നേൽക്കാൻ പാടുള്ളൂ. സൗണ്ട് ബാത്ത് പ്രൊഫഷണലുകളെ സമീപിക്കുന്നതാണ് നല്ലത്. സൗണ്ട് ഹീലിംഗ് പ്രാക്ടീഷണറായി പ്രവർത്തിക്കുന്നവർ സൗണ്ട് ബാത്തിൽ വൈദ​ഗ്ധ്യം നേടിയവരായിരിക്കും. ഉപഭോക്താക്കൾക്ക് അനുയോജ്യമായ വാദ്യോപകരണങ്ങളും അവരുടെ പക്കലുണ്ടാകും. നമുക്ക് ആവശ്യമായ രീതിയിൽ അവ വായിച്ചുകേൾപ്പിക്കുകയും ചെയ്യും.

എന്നിരുന്നാലും മീസോഫോണിയ പോലുള്ള അവസ്ഥകൾ അഭിമുഖീകരിക്കുന്നവർ സൗണ്ട് ബാത്ത് പരീക്ഷിക്കരുത്. ശബ്ദത്തോട് സെൻസിറ്റീവായി പ്രതികരിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും.

Tags: Healthbathsound bath
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies