കോൺ​ഗ്രസിന്റെ ലക്ഷ്യം ന്യൂനപക്ഷ പ്രീണനം; മതസംവരണമാണ് അവരുടെ മുഖ്യ വാ​ഗ്​ദാനം; ഭരണഘടന തിരുത്താനാണ് ശ്രമം; കെ. അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസിന്റെ ലക്ഷ്യം ന്യൂനപക്ഷ പ്രീണനം; മതസംവരണമാണ് അവരുടെ മുഖ്യ വാ​ഗ്​ദാനം; ഭരണഘടന തിരുത്താനാണ് ശ്രമം; കെ. അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 11:19 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംവരണ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുവേയാണ്  കോൺ​ഗ്രസിന്റെ ഇരട്ടത്താപ്പ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മതേതര ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് മതാഷ്ഠിത സംവരണം കൊണ്ടുവരണമെങ്കിൽ ഭരണഘടന തിരുത്തണം. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇതിനുള്ള ശ്രമമാണ് കോൺ​ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയാണ് കോൺ​ഗ്രസ്.
മതസംവരണമാണ് എന്നും അവരുടെ മുഖ്യ വാ​ഗ്​ദാനം. കർണ്ണാടകയിൽ സിദ്ധരാമയ്യ സർക്കാർ മുഴുവൻ മുസ്ലീം വിഭാ​ഗങ്ങളേയും ഒബിസിയിൽ ഉൾപ്പെടുത്തിയ കാര്യവും അദ്ദേഹം അഭിമുഖത്തിൽ പരാമർശിച്ചു. സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തെ ദേശീയ പിന്നാക്ക വിഭാ​ഗ കമ്മീഷൻ അടക്കം ചോദ്യം ചെയ്തതാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനമുണ്ടാക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പീഡനത്തിനിരയാകുന്നുവെന്ന് സാധൂകരിക്കുന്ന വ്യക്തമായ തെളിവ് നൽകാൻ അദ്ദേഹം കോൺ​ഗ്രസിനെ വെല്ലുവിളിച്ചു. സിഎഎയുടെ പേരിൽ ഒരാളുടെ പോലും പൗരത്വം മോദി സർക്കാർ എടുത്ത് കളഞ്ഞിട്ടില്ല. ഇത് ജനങ്ങൾക്ക് പൗരത്വം നൽകുന്ന നിയമമാണ്. ഒരു ഗവൺമെന്റിനും ആരുടേയും പൗരത്വം നിഷേധിക്കാൻ അധികാരമില്ല. ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയാണെന്നും അവർ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരാണെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ വിലപ്പോവല്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

 

 

 

Tags: K ANNAMALISpecial interview
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies