സ്ലൊവാക്യ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്ക്ക് നേരെ വെടിവെപ്പ് ; വെടിയുതിർത്തത് നാല് തവണ; പരിക്കേറ്റ ഫിസോ തീവ്രപരിചരണ വിഭാഗത്തിൽ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

സ്ലൊവാക്യ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്‌ക്ക് നേരെ വെടിവെപ്പ് ; വെടിയുതിർത്തത് നാല് തവണ; പരിക്കേറ്റ ഫിസോ തീവ്രപരിചരണ വിഭാഗത്തിൽ

Janam Web Desk by Janam Web Desk
May 15, 2024, 07:49 pm IST
FacebookTwitterWhatsAppTelegram

ലുബ്ലിയാന: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്‌ക്ക് വെടിവെപ്പിൽ പരിക്ക്. ഹാൻഡ്ലോവയിലെ ഹൗസ് ഓഫ് കൾച്ചറിന് മുന്നിൽ വച്ചാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമി സംഘം വെടിയുതിർത്തത്. സർക്കാർ യോഗത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. വയറ്റിൽ പരിക്കേറ്റ റോബേർട്ട് ഫിസോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് സംഭവസ്ഥലം സീൽ ചെയ്തു. ഒരാളെ കസ്റ്റഡിയിലെടുത്തതായും പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

#BREAKING: Slovakia’s Prime Minster Robert Fico has been shot and injured. Shooter has been captured alive by his security. The incident took place in the town of Handlova, some 150 kilometres north east of the capital Bratislava. PM Fico rushed to the hospital, in surgery. pic.twitter.com/jrI18D2kb4

— Aditya Raj Kaul (@AdityaRajKaul) May 15, 2024

“>

 

പാർലമെന്റ് സമ്മേളനത്തിനിടെ ഡെപ്യൂട്ടി സ്പീക്കർ ലൂബോസ് ബ്ലാഹ പ്രധാനമന്ത്രിക്ക് വെടിവെപ്പിൽ പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചു. ഇതേതുടർന്ന് പാർലമെന്റ് സമ്മേളനവും നിർത്തിവച്ചു. സംഭവത്തെ അപലപിച്ച് സ്ലൊവാക്യൻ പ്രസിഡന്റ് സുസാന കപുട്ടോവും രംഗത്തെത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്നും അവർ പറഞ്ഞു.

 

Tags: shootinginjuredSlovak PMRobert Fico
ShareTweetSendShare

More News from this section

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

Latest News

നിമിഷപ്രിയയുടെ മോചനം ; കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies