മുഖക്കുരു മാറ്റാൻ, ഇലക്ട്രിക് ഷോക്ക്; വൈറലായി സോഷ്യൽ മീഡിയയുടെ പുത്തൻ കണ്ടുപിടിത്തം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുഖക്കുരു മാറ്റാൻ, ഇലക്ട്രിക് ഷോക്ക്; വൈറലായി സോഷ്യൽ മീഡിയയുടെ പുത്തൻ കണ്ടുപിടിത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 08:12 pm IST
Facebook
Twitter
WhatsAppTelegram

മുഖക്കുരു ആൺ-പെൺ വ്യത്യാസമില്ലാതെ ഒരോരുത്തരെയും അലട്ടുന്നൊരു പ്രധാന സൗന്ദര്യ പ്രശ്നമാണത്. ഇതൊഴിവാക്കാൻ പലവഴി തേടാത്തവരില്ല. പാലും പാലുത്പ്പന്നങ്ങളും പഞ്ചസാരയും ജങ്ക് ഫുഡും അടക്കം ഒഴിവാക്കി ഇവയെ പ്രതിരോധിക്കാൻ വഴികളേറെയാണെങ്കിലും പെട്ടെന്നുള്ള റിസൾട്ടാണ് പലരും ആ​ഗ്രഹിക്കുന്നത്. ബ്യൂട്ടി പാർലറുകളിൽ പണമേറെ ചെലവാക്കുന്നുണ്ടെങ്കിലും പലർക്കും ശാശ്വത പരിഹാരം കിട്ടുന്നില്ലെന്ന പരാതികളും വിരളമല്ല. വേരോടെ പിഴുതെറിയുമെങ്കിലും അതിന്റെ പാട് മുഖത്ത് അവശേഷിക്കുന്നത് യുവജനങ്ങളെ സംബന്ധിച്ച് വലിയൊരു വേദനയാണ്.

ഇതിന് വേണ്ടി കടന്ന കൈ പരീക്ഷിക്കാനും മടിയില്ലാത്തവർ ഇന്ന് നമുക്കിടയിലുണ്ട്. തിളങ്ങുന്ന പാടുകളില്ലാത്ത ചർമ്മത്തിനായുള്ള ഒരു പൊടി കൈയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുത്തൻ മാർ​ഗം എത്രത്തോളം സുരക്ഷതിമെന്നുള്ള കാര്യം ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്.

the magic wand (മാന്ത്രിക ദണ്ഡ്) എന്നപേരിൽ ഒരു ഉപകരണം കൊണ്ട് മുഖക്കുരു മാറ്റുന്ന ഒരു വീഡിയോയാണ് ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംപിടിച്ചത്. അലിസൺ ഹോയില്ലർ എന്ന ഇൻഫ്ലുവൻസറാണ് ഇലക്ട്രിക് ഷോക്കിലൂടെ മുഖക്കുരു മാറ്റു വിദ്യ പരിചയപ്പെടുത്തുന്നത്. പെട്ടെന്നുള്ള റിസൾട്ട് ഉണ്ടെന്ന പേരിലും വീഡിയോയ്‌ക്ക് സ്വീകാര്യ ലഭിക്കുന്നുണ്ട്. എന്നാൽ വിദഗ്ധർ ഇതിന് പാർശ്വ ഫലങ്ങളുണ്ടെന്നും അടിവരയിടുന്നു.

രണ്ടു മില്യൺ കാഴ്ചക്കാരുള്ള വീഡിയോക്ക് 800 ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. മുഖക്കുരു, പാടുകൾ, ചുളിവുകൾ, നീർച്ചുഴി, കണ്ണിനു താഴെയുള്ള വൃത്തങ്ങൾ എന്നിവ ഇത് ഉപയോ​ഗിച്ച് മാറ്റാമെന്നാണ് ചില ഡെർമസ്റ്റോളജിസ്റ്റുകളും വാദിക്കുന്നത്. വൈദ്യുതിയുടെ വലിയ തരം​ഗ ദൈർഘ്യം ഉപയോ​ഗപ്പെടുത്തിയാണ് ഉപകരണം പ്രവർത്തിക്കുന്നത്.

ചില വാദങ്ങൾ

വേദനയില്ലാതെ ഉപകരണം ഉപയോ​ഗിക്കാം

മുഖക്കുരുവും ചർമ്മത്തിന് ഹാനികരമാകുന്ന കോശങ്ങളെയും നശിപ്പിക്കും

മുഖത്തെ ചുടും എരിച്ചിലും കുറയ്‌ക്കും

രക്തയോട്ടം വർദ്ധിപ്പിക്കും

 

 

View this post on Instagram

 

A post shared by Maja (@majnar)

“>

 

View this post on Instagram

 

A post shared by Maja (@majnar)

Tags: cureAcneelectricshockclaimscan
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies