shock - Janam TV

shock

കലോത്സവ വേദിയിൽ നിന്ന് ഷോക്കേറ്റു; ഏഴാം ക്ലാസുകാരി ആശുപത്രിയിൽ

തിരുവനന്തപുരം: കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു അപകടം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദുവാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ശാസ്താംതല സ്‌കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്‌ണേന്ദു. ...

ഉറക്കത്തിനിടെ മൊബൈൽ ഫോൺ ചാർജറിൽ കൈതട്ടി; 23 കാരന് ദാരുണാന്ത്യം

ഹൈദരബാദ്: ഉറക്കത്തിനിടെ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി മാലോത്ത് അനിൽ (23) ആണ് മരിച്ചത്. രാത്രി കട്ടിലിനോട് ചേർന്നുള്ള ...

ഞെട്ടിച്ച് അൻ്റോയിൻ ​ഗ്രീസ്മാനും; “പുതിയ തലമുറയ്‌ക്ക് വഴിയൊരുക്കുന്നു” ഫ്രാൻസിനോട് വിടപറഞ്ഞ് സ്റ്റൈലിഷ് പ്ലെയർ

ഫ്രാൻസിൻ്റെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായ ഇതിഹാസ താരം അൻ്റോയിൻ ​ഗ്രീസ്മാനും ബൂട്ടഴിക്കുന്നു. രാജ്യാന്തര ഫുട്ബോളിൽ നിന്ന് 33 കാരൻ വിരമിക്കൽ പ്രഖ്യാപിച്ചു. 2018-ൽ ഫ്രാൻസിൻ്റെ ലോകകപ്പ് വിജയത്തിൽ ...

മുഖക്കുരു മാറ്റാൻ, ഇലക്ട്രിക് ഷോക്ക്; വൈറലായി സോഷ്യൽ മീഡിയയുടെ പുത്തൻ കണ്ടുപിടിത്തം

മുഖക്കുരു ആൺ-പെൺ വ്യത്യാസമില്ലാതെ ഒരോരുത്തരെയും അലട്ടുന്നൊരു പ്രധാന സൗന്ദര്യ പ്രശ്നമാണത്. ഇതൊഴിവാക്കാൻ പലവഴി തേടാത്തവരില്ല. പാലും പാലുത്പ്പന്നങ്ങളും പഞ്ചസാരയും ജങ്ക് ഫുഡും അടക്കം ഒഴിവാക്കി ഇവയെ പ്രതിരോധിക്കാൻ ...

റോഡ് നിർമ്മാണത്തിനിടെ വൈദ്യുത ലൈനിൽ തട്ടി; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂർ: റോഡ് നിർമ്മാണത്തിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശിയായ സിനാറുൽ ഇസ്ലാമാണ് മരിച്ചത്. തൃശൂർ ജില്ലയിലെ ആനമല ...

ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ നിലത്ത് കിടന്നിരുന്ന കമ്പിയിൽ തൊട്ടു; ഷോക്കേറ്റ 11-കാരന് ദാരുണാന്ത്യം

എറണാകുളം: തോട്ടത്തിൽ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം. മൂവാറ്റുപുഴയിലെ പേഴക്കാപ്പള്ളിയിലാണ് സംഭവം. 11 വയസുള്ള റാബുൽ ഹുസൈനാണ് ...

വൈദ്യുതി നിലച്ചത് പരിശോധിക്കാൻ വീടിന് പുറത്തിറങ്ങി; യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന് ...

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് : വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു (26) ആണ് മരിച്ചത്. എരുത്തേമ്പതി ...

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; പോലീസിൽ കീഴടങ്ങി പ്രദേശവാസിയായ ദൈവസഹായം ; സംഭവം പാലക്കാട്

പാലക്കാട്: എലപ്പുള്ളിയിൽ കൃഷിയിടത്തിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ദൈവസഹായം പോലീസിൽ കീഴടങ്ങി. ...

വെളളം നിറഞ്ഞ റോഡിൽ സ്‌കൂട്ടർ വഴുതി വീണു; എഴുന്നേൽക്കാൻ പോസ്റ്റിൽ പിടിച്ച 23 കാരി ഷോക്കേറ്റ് മരിച്ചു

ബംഗളൂരു : സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ യുവതി ഷോക്കേറ്റ് മരിച്ചു. ബംഗളൂരു വൈറ്റ്ഫീൽഡിന് സമീപത്തായിരുന്നു സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്തിരുന്ന അഖില(23) എന്ന യുവതിയാണ് മരിച്ചത്. ...

പോലീസുകാർക്ക് ഷോക്കേറ്റത് പന്നിക്കെണിയിൽ നിന്ന്; കെണിവെച്ചയാൾ അറസ്റ്റിൽ; മൃതദേഹങ്ങൾ കൈവണ്ടിയിൽ കൊണ്ടുവന്ന് പാടത്ത് ഉപേക്ഷിച്ചു

പാലക്കാട് : മുട്ടികുളങ്ങര ക്യാമ്പിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വയലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വയലുടമ അറസ്റ്റിൽ. പന്നിയെ വീഴ്ത്താൻ വേണ്ടി കെണിവെച്ച വാർക്കാട് ...

വെൽഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് 22 കാരൻ മരിച്ചു

ഇടുക്കി : വെൽഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇടുക്കി രാമക്കൽമേട്ടിലാണ് സംഭവം. കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. തൊട്ടടുത്ത ...