ബലാത്സം​ഗത്തിന് ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തു; പിന്നീട് കബളിപ്പിച്ച് ​ഗർഭഛിദ്രവും നടത്തി; സെയ്ഫുദീനെതിരെ പരാതിയുമായി യുവതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബലാത്സം​ഗത്തിന് ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തു; പിന്നീട് കബളിപ്പിച്ച് ​ഗർഭഛിദ്രവും നടത്തി; സെയ്ഫുദീനെതിരെ പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 06:18 pm IST
FacebookTwitterWhatsAppTelegram

ബലാത്സം​ഗം ചെയ്ത ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തുവെന്നും പിന്നീട് ​കബളിപ്പിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും യുപി സ്വ​ദേശിനിയുടെ പരാതി. കർണാകടകക്കാരനായ സെയ്ഫുദീനെതിരെയാണ് പരാതി. ബഹ്റൈനിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളുമായി പരിചയത്തിലായത്. ഏഴുവർഷമായി യുവതി അവിടെ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒരു ദിവസം യുവതി പീഡനത്തിനിരയാകുന്നത്.

ഇതോടെ യുവതി ബഹ്റൈൻ പൊലീസിനെ സമീപിച്ച് പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ സെയ്ഫുദീനും കുടുംബവും സ്വാധീനിച്ച് യുവതിയെക്കൊണ്ട് പരാതി പിൻവലിപ്പിച്ചു. പിന്നാലെ ഇവർ ​ഗർഭിണിയായി. ഇതിനിടെ ഹിന്ദുവായ തന്നെ അവർ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി വിവാഹം നടത്തി. മുസ്ലീം ആചര പ്രകാരം ഫെബ്രുവരി 13നായിരുന്നു വിവാഹം.

മെഡിക്കൽ പരിശോധനയ്‌ക്ക് എന്നു പറഞ്ഞ് തന്നെ കബളിപ്പിച്ച് മുംബൈയിൽ എത്തിച്ച ശേഷം ഡോക്ടർമാരെ കൊണ്ട് ​ഗർഭഛിദ്രം നടത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. കർണാടകയിലെ അയാളുടെ വീട്ടിലെത്തിച്ച ശേഷം യുവാവിന്റെ മുൻ വധുവും സഹോ​ദരും ബന്ധുക്കളും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു.

Tags: ForcesUPreligionWomanCHANGErapesKarnataka Man
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies