എല്ലാം ഒന്നൊന്നായി മാറുന്നു, 'മുംബൈ ഞാൻ പണിത ക്ഷേത്രം"; നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നു; കലിപ്പിലായി രോഹിത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എല്ലാം ഒന്നൊന്നായി മാറുന്നു, ‘മുംബൈ ഞാൻ പണിത ക്ഷേത്രം”; നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നു; കലിപ്പിലായി രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 07:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ ഇന്ത്യൻസ് ടീം നടത്തുന്ന പരിഷ്കാരങ്ങളിലെ നീരസം പ്രകടമാക്കിയ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സ്റ്റാർ സ്പോർട്സിനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിന് ശേഷം സഹ പരിശീലകൻ അഭിഷേക് നായറുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്.

‘എല്ലാം ഒന്നൊന്നായി മാറികൊണ്ടിരിക്കുകയാണ്. അത് അവരെ സംബന്ധിക്കുന്ന കാര്യമാണ്. അതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ല. എന്തു തന്നെയായാലും ഇത് എന്റെ വീടാണ്. ഈ ക്ഷേത്രം പണിതത് ഞാനാണ്”—മുംബൈ ടീമിലെ മാറ്റങ്ങളെ ഉദ്ദേശിച്ചായിരുന്നു താരത്തിന്റെ സംഭാഷണം. ഈ സീസണിൽ രോഹിത്തിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയിരുന്നു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. താരം ടീമിൽ തൃപ്തനല്ലെന്നും അടുത്ത സീസണിൽ മുംബൈ വിടുമെന്നും ഏറെക്കുറെ ഉറപ്പാണ്.

Abhishek nayar Rohit Sharma chat after prematch practice session 😥
Will hitman play last year in MI ??#RohitSharma pic.twitter.com/cP2pyeh70O

— 𝕾𝖆𝖚𝖗𝖆𝖇𝖍 𝖒𝖎𝖘𝖍𝖗𝖆 (@sau100mishra45) May 11, 2024

ക്രിക്കറ്റർമാരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്നത് പതിവായിരിക്കുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ പോലും റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നു. ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അവർക്ക് എപ്പോഴും എക്സ്ക്ലൂസിവ് ഉള്ളടക്കങ്ങളുണ്ടാക്കി കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ദിവസം ഇത് ആരാധകരുടെ വിശ്വാസം തകർക്കും.

The lives of cricketers have become so intrusive that cameras are now recording every step and conversation we are having in privacy with our friends and colleagues, at training or on match days.

Despite asking Star Sports to not record my conversation, it was and was also then…

— Rohit Sharma (@ImRo45) May 19, 2024

Tags: Conversationssportsrohit sharmaslamsstarpersonalAiring
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies