ഇതിഹാസങ്ങൾ വരെ പോയി; പിന്നെയാണോ നിങ്ങൾ, കിരീടം വേണമെങ്കിൽ ടീം വിടണം:പീറ്റേഴ്സൺ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിഹാസങ്ങൾ വരെ പോയി; പിന്നെയാണോ നിങ്ങൾ, കിരീടം വേണമെങ്കിൽ ടീം വിടണം:പീറ്റേഴ്സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

ആർ.സി.ബി വിടാൻ ഇനിയെങ്കിലും കോലി തയാറാകണമെന്ന് മുൻ ബെം​ഗളൂരു നായകൻ കെവിൻ പീറ്റേഴ്സൺ. മറ്റേതെങ്കിലും ടീമിൽ ചേക്കേറി കിരീടം സ്വന്തമാക്കാനാണ് കോലി ശ്രമിക്കേണ്ടത്. എലിമിനേറ്ററിലെ രാജസ്ഥാനെതിരെ ആ‍ർ.സി.ബി നാലുവിക്കറ്റിന് തോൽവി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് പീറ്റേഴ്സന്റെ പ്രതികരണം. ഇതുവരെ കിരീടം നേടാത്ത മൂന്ന് ക്ലബുകളിൽ ഒന്നാണ് ആർ.സി.ബി

ആർ.സി.ബിക്കായി കോലി ഇത്തവണയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 15 മത്സരങ്ങളിൽ നിന്ന് 741 റൺസാണ് 35-കാരൻ അടിച്ചുകൂട്ടിയത്. ബൗളർമാരുടെ പ്രകടനമാണ് പതിവുപോലെ ബെം​ഗളൂരുവിന് വെല്ലുവിളിയായത്. ഇതിനിടെയാണ് പീറ്റേഴ്സൺ നിലപാട് വ്യക്തമാക്കിയത്.’ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. മറ്റ് കായിക ഇനങ്ങളിലെ ഇതിഹാസങ്ങൾ സ്വന്തം ക്ലബുകൾക്ക് വിട്ട് മറ്റിടങ്ങളിലേക്ക് പോയി നേട്ടങ്ങൾ സ്വന്തമാക്കി.

വിരാട് കോലി കിരീടം അർഹിക്കുന്നുണ്ട്. അദ്ദേഹം കിരീടം നേടാൻ കഴിയുന്ന ടീമിലേക്ക് പോകുന്നത് അർഹിക്കുന്ന കാര്യമാണ്. അദ്ദേഹം കഠിനാദ്ധ്വാനത്തിന്റെ പരമാവധി ഇതുവരെ ടീമിനായി നൽകി. ഡൽഹിയിലേക്ക് വേണം വിരാട് കോലി പോകേണ്ടത്. അദ്ദേഹം അങ്ങോട്ടേക്ക് പോയാൽ കുടുംബത്തിനൊപ്പം ഏറെ നേരം ചെലവിടാനാകും”.— പീറ്റേഴ്സൺ പറഞ്ഞു.

 

 

 

 

Tags: PietersenviratleaveRCBKOHLIWantsKevin
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies