leave - Janam TV

leave

ഇടതിന്റെ കരുതൽ…! സി.ഐ.ടി.യു തൊഴിലാളി സം​ഗമത്തിന് കൂട്ട അവധി; ചോദ്യം ചെയ്ത കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥന് നേതാക്കളുടെ ക്രൂര മർദ്ദനം

ഇടതിന്റെ കരുതൽ…! സി.ഐ.ടി.യു തൊഴിലാളി സം​ഗമത്തിന് കൂട്ട അവധി; ചോദ്യം ചെയ്ത കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥന് നേതാക്കളുടെ ക്രൂര മർദ്ദനം

ഉദ്യോ​ഗസ്ഥർ കൂട്ട അവധിയെടുത്ത് സിഐടിയുവിന്റെ തൊഴിലാളി സം​ഗമത്തിന് പോയത് ചോദ്യം ചെയ്ത കെ.എസ്.ഇ.ബി എഞ്ചിനിയർക്ക് മർദ്ദനം. ആലപ്പുഴ എസ്.എൽ പുരത്തെ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ചേർത്തലയിൽ ...

ജോലി ലഹരിയാക്കിയ ഒരു തൊഴിലാളി..! 26 വർഷത്തിനിടെ ലീവെടുത്തത് ഒരു ദിവസം; റെക്കോർഡ് ബുക്കിൽ പേര് ചേർത്ത ക്ലർക്ക്

ജോലി ലഹരിയാക്കിയ ഒരു തൊഴിലാളി..! 26 വർഷത്തിനിടെ ലീവെടുത്തത് ഒരു ദിവസം; റെക്കോർഡ് ബുക്കിൽ പേര് ചേർത്ത ക്ലർക്ക്

ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന ചൊല്ലിന് ഈ ഉത്തർ പ്ര​ദേശുകാരൻ ഒരു അപഖ്യാതിയാണ്. കാരണം കഴിഞ്ഞ 26 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇതുവരെ ...

കൂട്ടഅവധിയെടുത്ത് മൃ​ഗ ഡോക്ടർമാരുടെ വിനോദയാത്ര; വ്യാപക പരാതികൾ

കൂട്ടഅവധിയെടുത്ത് മൃ​ഗ ഡോക്ടർമാരുടെ വിനോദയാത്ര; വ്യാപക പരാതികൾ

തൃശൂർ: മൃ​ഗഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രക്ക് പോയി. തൃശൂർ ചേലക്കര മണ്ഡലത്തിലെ മൃഗഡോക്ടർമാരാണ് കൂട്ട അവധിയെടുത്തത്. മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരാണ് ഒരുമിച്ച് അവധിയെടുത്തത്. മൃഗഡോക്ടർമാർ ഒരുമിച്ച് ...

പ്രാണപ്രതിഷ്ഠക്കൊരുങ്ങി രാമജന്മഭൂമി; ഇത് ഭാരതീയരുടെ ആഘോഷദിനം; മദ്ധ്യപ്രദേശിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി

പ്രാണപ്രതിഷ്ഠക്കൊരുങ്ങി രാമജന്മഭൂമി; ഇത് ഭാരതീയരുടെ ആഘോഷദിനം; മദ്ധ്യപ്രദേശിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി

ഭോപ്പാൽ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാ​ഗമായി മദ്ധ്യപ്രദേശിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2.30 വരെയാണ് സർക്കാർ ഓഫീസുകൾക്ക് ...

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി; വരുന്ന പത്ത് ദിവസത്തേക്ക് നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെയ്‌ക്കാൻ നിർദ്ദേശം

കോഴിക്കോട്: നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിൽ ഇന്നും ...

അവയവദാനത്തിനുള്ള സർക്കാർ ജീവനക്കാരുടെ അവധി ദിവസം കൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം

അവയവദാനത്തിനുള്ള സർക്കാർ ജീവനക്കാരുടെ അവധി ദിവസം കൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: അവയവദാനത്തിന് ശേഷമുള്ള സർക്കാർ ജീവനക്കാരുടെ അവധി ദിവസം കൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. ശസ്ത്രക്രിയയ്ക്ക് ശേഷം 42 ദിവസത്തെ അവധി അനുവദിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ...

പുകയുന്ന കൊച്ചിയിൽ നാളെ സ്‌കൂളുകൾ പ്രവർത്തിക്കില്ല; അവധി ഏഴുവരെയുള്ള ക്ലാസ്സ് വരെ! വിചിത്ര ഉത്തരവുമായി ജില്ലാ കളക്ടർ

പുകയുന്ന കൊച്ചിയിൽ നാളെ സ്‌കൂളുകൾ പ്രവർത്തിക്കില്ല; അവധി ഏഴുവരെയുള്ള ക്ലാസ്സ് വരെ! വിചിത്ര ഉത്തരവുമായി ജില്ലാ കളക്ടർ

എറണാകുളം: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴുവരെയുള്ള ക്ലാസ്സുകൾക്ക് അവധി. തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലും കൊച്ചി കേർപ്പറേഷനിലുമാണ് ജില്ലാ കളക്ടർ അവദി പ്രഖ്യാപിച്ചത്. വടവുകോട്-പുത്തൻകുരിശ്, ...

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാലാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 18 ബുധനാഴ്ച പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ ...

വിജിലൻസ് റെയ്ഡിൽ പ്രതിഷേധം ;രജിസ്‌ട്രേഷൻ വകുപ്പിൽ കൂട്ട അവധിയെടുത്ത് ജീവനക്കാർ; വർഷാവസാനമായതിനാൽ അവധിയെടുക്കുന്നതെന്ന് വിശദീകരണം

വിജിലൻസ് റെയ്ഡിൽ പ്രതിഷേധം ;രജിസ്‌ട്രേഷൻ വകുപ്പിൽ കൂട്ട അവധിയെടുത്ത് ജീവനക്കാർ; വർഷാവസാനമായതിനാൽ അവധിയെടുക്കുന്നതെന്ന് വിശദീകരണം

തിരുവനന്തപുരം; തുടർച്ചയായ വിജിലൻസ് റെയ്ഡിൽ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ. തുടർന്ന് ചില ഓഫീസുകളിൽ രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെട്ടു. പ്രതിഷേധമല്ലെന്നും വർഷാവസാനമായതിനാൽ മിക്ക ജീവനക്കാരും ...

മണ്ണാറശാലയിൽ ആയില്യം ; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

മണ്ണാറശാലയിൽ ആയില്യം ; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

ആലപ്പുഴ : ജില്ലയിൽ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മണ്ണാറശാല ആയില്യം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ ഓഫീസുകൾക്കും വ്യദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പൊതു ...

പാഠം ഒന്ന്, തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി

ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി. നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ...

കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസം, ”നല്ല വാർത്ത ലഭിച്ചിട്ടില്ല”; ലീവിന് അപേക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥർ; വൈറലായി കത്ത്

കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസം, ”നല്ല വാർത്ത ലഭിച്ചിട്ടില്ല”; ലീവിന് അപേക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥർ; വൈറലായി കത്ത്

പോലീസുകാരന്റെ അവധി ചോദിച്ചുകൊണ്ടുള്ള കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വിവാഹം കഴിഞ്ഞ് ഏഴ് മാസം ആയെന്നും ഇതുവരെ നല്ല വാർത്ത ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് കത്തിൽ പറയുന്നത്. ഉത്തർപ്രദേശിലെ ...

അതിതീവ്രമഴ; സംസ്ഥാനത്ത വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്രമഴ; സംസ്ഥാനത്ത വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശൂർ, ആലപ്പുഴ, പാലക്കാട്, കോട്ടയം,  ഇടുക്കി,വയനാട്, എറണാകുളം,പത്തംതിട്ട, ജില്ലകളിലെ ...

കാലവർഷം ശക്തമാകുന്നു ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി-Rain

അഞ്ച് ജില്ലകളിലും നാല് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇന്ന് ...

മഴ ശക്തം ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ; പരീക്ഷകൾ മാറ്റി വച്ചു

മഴ ശക്തം ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ; പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം : ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 12 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ...

കേരളത്തിൽ  അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ...

മുഹറം ഒന്ന് ; സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

മുഹറം ഒന്ന് ; സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഇസ്ലാമിക പുതുവർഷാരംഭമായ മുഹറം ഒന്നിനോടനുബന്ധിച്ച് ഈ മാസം 30ന് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ശമ്പളത്തോടു കൂടിയ അവധിയായിരിക്കും ശനിയാഴ്ച ലഭിക്കുക. ...

രണ്ട് വർഷത്തിന് ശേഷം യുഎഇയിൽ മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിലേക്ക്; സ്‌കൂളുകൾ നാളെ തുറക്കും

യുഎഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം; നാളെ സ്‌കൂൾ അടയ്‌ക്കും

ദുബായ് : യുഎഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം. മദ്ധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ വെള്ളിയാഴ്ച അടക്കും. ജൂലൈ രണ്ടു മുതൽ ഓഗസ്റ്റ് 28 വരെയാണ് അവധി. ഏഷ്യൻ പാഠ്യപദ്ധതിപ്രകാരമുള്ള ...

നീണ്ട പെരുന്നാൾ അവധി; ഒമ്പത് ദിവസം നൽകി എമിറേറ്റുകൾ

നീണ്ട പെരുന്നാൾ അവധി; ഒമ്പത് ദിവസം നൽകി എമിറേറ്റുകൾ

ദുബായ്: നീണ്ട പെരുന്നാൾ അവധി പ്രഖ്യാപിച്ച് കൂടുതൽ എമിറേറ്റുകൾ. ഷാർജയ്ക്ക് പുറമെ, ദുബായ്, അബുദാബി, റാസൽഖൈമ എന്നീ എമിറേറ്റുകളും ഒമ്പത് ദിവസം നീണ്ട അവധി പ്രഖ്യാപിച്ചു. സർക്കാർ ...

പുതുക്കിയ വാരാന്ത്യ അവധി; ഷാർജയിൽ സ്‌കൂളുകളുടെ സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

പുതുക്കിയ വാരാന്ത്യ അവധി; ഷാർജയിൽ സ്‌കൂളുകളുടെ സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

ഷാർജ : പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകളുടെ പഠന സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യഭ്യാസ വകുപ്പ്. മൂന്ന് നിർദ്ദേശങ്ങളാണ് പ്രധാനമായും വിദ്യാഭ്യാസ വകുപ്പ് ...

സമഗ്ര മാറ്റവുമായി സ്കൂൾ ബാഗ് പോളിസി ; ഹോംവർക്കിന്റെ സമയവും ബാഗിന്റെ ഭാരവും കുറയും ; കുട്ടികൾക്ക് ആശ്വാസം

അതിതീവ്ര മഴ ; ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട , കാസർകോട്, കോട്ടയം, എറണാകുളം ...

എല്ലാവരും കൊറോണ ടെസ്റ്റിനു പോയി , കുട്ടിയെ നോക്കാൻ അവധി നൽകണം ; അവധിയെടുക്കാൻ ഇപ്പോൾ പറയുന്ന കാരണങ്ങൾ

എല്ലാവരും കൊറോണ ടെസ്റ്റിനു പോയി , കുട്ടിയെ നോക്കാൻ അവധി നൽകണം ; അവധിയെടുക്കാൻ ഇപ്പോൾ പറയുന്ന കാരണങ്ങൾ

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. എല്ലാവരും വീട്ടില്‍ തന്നെ കുടുങ്ങിയിട്ട് മാസങ്ങളായി. ബഹുഭൂരിപക്ഷം ആളുകളും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഇപ്പോഴാണ് പലര്‍ക്കും വീട്ടില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist