1600 വർഷം പഴക്കമുള്ള അത്യാഡംബര നീന്തൽക്കുളം, വില്ലിന്റെ അവശിഷ്ടങ്ങൾ ; കണ്ടെത്തലുമായി പുരാവസ്തു ​ഗവേഷകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

1600 വർഷം പഴക്കമുള്ള അത്യാഡംബര നീന്തൽക്കുളം, വില്ലിന്റെ അവശിഷ്ടങ്ങൾ ; കണ്ടെത്തലുമായി പുരാവസ്തു ​ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 10:22 pm IST
FacebookTwitterWhatsAppTelegram

പഴക്കം ചെന്ന വസ്തുക്കളും സംസ്കാര പ്രാധാന്യമുള്ള ഇടങ്ങളുമൊക്കെ കണ്ടെത്തുന്ന നിരവധി വിദ​ഗ്ധ പഠനങ്ങൾ നാം കേട്ടിട്ടുണ്ട്. യുദ്ധഭൂമികളും പുരാതന വസ്തുക്കളും തേടി യാത്ര തിരിക്കുന്ന പഠന ​ഗവേഷകരും നമുക്ക് ചുറ്റുമുണ്ട്. സവിശേഷതയാർന്നതും സങ്കീർണമായതുമായ ധാരാളം കണ്ടെത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. അത്തരത്തിലൊരു കണ്ടെത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അൽബേനിയൻ തുറമുഖ ന​ഗരമായ ഡ്യൂറസിലാണ് പുതിയ കണ്ടെത്തൽ. 1,600 വർഷം പഴക്കമുള്ള റോമൻ ഇൻഡോർ നീന്തൽ കുളമാണ് കണ്ടെത്തിയിരിക്കുന്നത്. പുരാവ്സതു ​ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. നീന്തൽ കുളം കൂടാതെ പുരാതന വില്ലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. റോമൻ മൊസൈക്കുകളാൽ അലങ്കരിച്ചിരിക്കുന്നതാണ് കണ്ടെത്തിയ ഈ നീന്തൽക്കുളം. അത്യാഡംബര സൗകര്യങ്ങളോടുകൂടി നിർമിച്ച നീന്തൽക്കുളമാണിതെന്ന് പുരാവസ്തു ​ഗവേഷകർ പറഞ്ഞു.

നീന്തൽക്കുളവും വില്ലിന്റെ അവശിഷ്ഠങ്ങളും കണ്ടെത്തിയത് വളരെയധികം അത്ഭുതകരമാണെന്നാണ് സംഭവത്തിൽ ചരിത്രകാരന്മാർ പ്രതികരിച്ചത്. എഡി 1-നും 400-നും ഇടയിൽ പഴക്കമുള്ളതാണ് കണ്ടെടുത്ത വസ്തുക്കൾ.

ഏറ്റവും പഴക്കമുള്ളതും ചരിത്രപരമായി ഏറെ സവിശേഷതകളുമുള്ള ഇടമാണ് അൽബേനിയയിലെ ഡ്യൂറസ്. ബിസി ഏഴാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും എപ്പിഡംനസ് എന്നാണ് ഈ ന​ഗരം അറിയപ്പെട്ടിരുന്നത്. ഇതിന് ശേഷം ഡൈറാച്ചിയം എന്ന് പുനർനാമകരണം ചെയ്തു.

Tags: swimming poolALBENIYAN
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies