നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; സംഭവം പാലക്കാട്ടെ സ്വകാര്യ റിസോർട്ടിൽ
പാലക്കാട്: നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ...









