ദീപിക പദുക്കോൺ ഗർഭിണിയോ? സോഷ്യൽ മീഡിയ ചർച്ചകൾ ഇനി അവസാനിപ്പിക്കാം; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം; ആശംസകളോടെ ആരാധകർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദീപിക പദുക്കോൺ ഗർഭിണിയോ? സോഷ്യൽ മീഡിയ ചർച്ചകൾ ഇനി അവസാനിപ്പിക്കാം; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം; ആശംസകളോടെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 03:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോൺ ഗർഭിണിയോ?. സമൂ​​ഹമാദ്ധ്യമങ്ങളിൽ അടുത്തിടെ നടന്ന ചൂടൻ ചർച്ചകൾക്ക് ഒടുവിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ജനുവരിയിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം ദീപിക പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് ദീപികയ്‌ക്കും ഭർത്താവ് രൺബീറിനുമെതിരെ ഉണ്ടായത്.

​വ്യാജ ​ഗർഭം എന്നായിരുന്നു പലരും പ്രതികരിച്ചിരുന്നത്. എന്നാൽ ഇരുവരും സൈബർ ആക്രമണങ്ങളിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതിന് ശേഷം കഴിഞ്ഞ 20-ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ദീപിക എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയും വ്യാപക പ്രചരണങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ബോളിവുഡ് താരം ആലിയ ഭട്ട് ഉൾപ്പെടെയുള്ള നിരവധി പേരും ദീപികയ്‌ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

വിമർശകർക്ക് മറുപടിയായി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദീപിക രം​ഗത്തെത്തിയത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വളരെയധികം സന്തോഷവതിയായി നിൽക്കുന്ന ചിത്രമാണ് ദീപിക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ദീപിക പദുക്കോണിന്റെ സെൽഫ് കെയർ ബ്രാൻഡായ 82°E, റിലയൻസ് റീട്ടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറയുമായി ചേർന്നതിന്റെ സന്തോഷത്തിലാണ് താരം. ഷോപ്പിലെ ബ്യൂട്ടി പ്രോഡക്ട്സ് പരിജയപ്പെടുത്തി കൊണ്ടുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

 

ബോളിവു‍ഡ് സിനിമാ ലോകത്ത് വേറിട്ട അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ താരമാണ് ദീപിക പദുക്കോൺ. ഭർത്താവ് രൺവീർ സിം​ഗും ആരാധകരുടെ ഇഷ്ട നടനാണ്. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags: deepika padukoneSUBpregnanacy
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies