ഇവനെന്താണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാത്തതെന്ന് മനസിലായില്ലേ; 500 റണ്‍സടിച്ചിട്ട് എന്ത് കാര്യം: ആഞ്ഞടിച്ച് ഗവാസ്‌കര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇവനെന്താണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാത്തതെന്ന് മനസിലായില്ലേ; 500 റണ്‍സടിച്ചിട്ട് എന്ത് കാര്യം: ആഞ്ഞടിച്ച് ഗവാസ്‌കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

ക്വാളിഫയർ രണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാൻ നായകനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കർ. 36 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ​ഗവാസ്കറിന്റെ വിമർശനം. 11 പന്തിൽ 10 റൺസെടുത്ത സാംസണെ അഭിഷേക് ശർമ്മയുടെ പന്തിൽ ലോം​ഗ് ഓണിൽ ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു.

‘കിരീടം നേടാനോ ടീമിനെ ജയിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിൽ 500 റൺസടിച്ച് എന്ത് കാര്യം.​ഗ്ലാമർ ഷോട്ട് കളിച്ചാണ് എല്ലാവരും പുറത്താവുന്നത്. ഇപ്പോൾ മനസിലായില്ലേ അവന് എന്തുകാെണ്ടാണ് ഇന്ത്യൻ ടീമിൽ സ്ഥിരമുള്ള കരിയർ ഉണ്ടാകാത്തതെന്ന്. അത് അവന്റെ ഷോട്ട് സെലക്ഷൻ കാരണമാണ്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ നന്നാവുമായിരുന്നെങ്കിൽ ടീം ഇന്ത്യയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേനെ.

ടി20 ലോകകപ്പിൽ ലഭിച്ച അവസരം അയാൾ നല്ലപോലെ വിനിയോ​ഗിച്ച് ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിച്ച് നിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”.—–​ഗവാസ്കർ പറഞ്ഞു. ദൈഹരാബാദ് ഉയർത്തിയ 176 വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളു.

 

Tags: sanju samsonshotongavaskarSunilglamorous
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies