കിരീട നേട്ടത്തിന് പിന്നാലെ മാസ്ക് ഊരി ആഘോഷം, ചെപ്പോക്കിൽ ഗംഭീറിന് കിംഗ് ഖാൻ്റെ സ്നേഹചുംബനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീട നേട്ടത്തിന് പിന്നാലെ മാസ്ക് ഊരി ആഘോഷം, ചെപ്പോക്കിൽ ഗംഭീറിന് കിംഗ് ഖാന്റെ സ്നേഹചുംബനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 11:33 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിന് സാക്ഷിയായി ചെപ്പോക്കിൽ ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവർക്കൊപ്പമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനൽ കാണാൻ ടീം ഉടമയെത്തിയത്. നിർജ്ജലീകരണത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന താരം ആരോഗ്യ പ്രശ്‌നങ്ങൾ പോലും വകവെക്കാതെയാണ് ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലെത്തിയത്.

ഊർജസ്വലനായല്ല താരം ടീമിന്റെ മത്സരം ആസ്വദിച്ചത്. എൻ 95 മാസ്‌ക് ധരിച്ചാണ് അദ്ദേഹം ഗാലറിയിലിരുന്നത്. മാസ്‌ക് ധരിച്ച് ടീമിനെ അഭിനന്ദിക്കുന്ന ഷാരൂഖ് ഖാൻ കളി ജയിച്ചതോടെ മാസ്‌ക് ഊരി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പർപ്പിൾ നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചാണ് ഷാരൂഖ് കളി കാണാനെത്തിയത്. കെകെആർ താരങ്ങൾ ഓരോ വിക്കറ്റ് വീഴ്‌ത്തുമ്പോഴും ആഘോഷിക്കുന്ന ഖാൻ കുടുംബത്തിന്റെ വീഡിയോയും വൈറലാണ്. അഹമ്മദാബാദിൽ നടന്ന ക്വാളിഫയറിന് ശേഷമാണ് നിർജ്ജലീകരണത്തെ തുടർന്ന് സൂപ്പർ സ്റ്റാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രി വിട്ടിരുന്നു.

SRK doing harshit rana’s flying kiss sendoff towards camera while hugging him 😭🔥

now take this bcci 😎🔥pic.twitter.com/Kg7qq81zMy

— ح (@hmmbly) May 26, 2024

“>

Shah Rukh Khan kissing Gautam Gambhir 💜

– SRK brings back Gambhir again and he has written a great comeback story. pic.twitter.com/gcAjm1S2Bh

— Johns. (@CricCrazyJohns) May 26, 2024

“>

Winning Moments Of KKR

Winning Moments of King Khan 💜🔥😭#ShahRukhKhan#IPLFinal #KKRvsSRHpic.twitter.com/eVa0lHXj7l

— Ahmed (FAN) (@AhmedKhanSrkMan) May 26, 2024

“>

 

 

 

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കെകെആർ ഇത് മൂന്നാം തവണയാണ് ഐപിഎൽ കിരീടം നേടുന്നത്. ഗൗതം ഗംഭീറിനെ മെന്ററായി തിരികെ കൊണ്ടുവന്നത് ടീമിന് ഗുണം ചെയതു.

Tags: winnersIPLmaskkolkata Knight Ridersshah rukh khanCelebrationGAURI KHAN
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies