തായ്‌വാനെ വളഞ്ഞ് ചൈനീസ് സൈനിക വിമാനങ്ങളും യുദ്ധക്കപ്പലുകളും; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെ വളഞ്ഞ് ചൈനീസ് സൈനിക വിമാനങ്ങളും യുദ്ധക്കപ്പലുകളും; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 08:27 am IST
FacebookTwitterWhatsAppTelegram

തായ്പേയ്: തങ്ങളുടെ അതിർത്തി മേഖലകൾക്ക് ചുറ്റും ചൈനയുടെ സൈനിക വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും തമ്പടിച്ചിരിക്കുകയാണെന്ന ആരോപണവുമായി തായ്‌വാൻ. 21 ചൈനീസ് സൈനിക വിമാനങ്ങളും 11 യുദ്ധ കപ്പലുകളും നാല് ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകളും കഴിഞ്ഞ ദിവസം മുതൽ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും, നാവിക കപ്പലുകളേയും തീരദേശമിസൈലുകളേയും വിവിധ ഇടങ്ങളിലായി വിന്യസിക്കുകയും ചെയ്തതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനിക വിമാനങ്ങളിൽ 10 എണ്ണം തായ്‌വാന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ മേഖലയിലെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിനുള്ളിൽ പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ചൈനയുടെ നീക്കങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ പരമാധികാരവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകാൻ പ്രതിജ്ഞാബദ്ധമാണെന്നും തായ്‌വാൻ പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. തായ്‌വാന് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും, ഇത് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നുമാണ് ചൈനയുടെ വാദം. തായ്‌വാൻ ഈ വാദത്തെ എതിർത്ത് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരുമെന്നും ചൈന ഭീഷണി മുഴക്കുന്നു.

തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ നിയമിച്ചതിന് പിന്നാലെയാണ് ചൈന വീണ്ടും തായ്‌വാനെ വളഞ്ഞത്. തായ്‌വാന്റെ പുതിയ പ്രസിഡന്റായി വില്യം ലായ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്‌. ചൈനയുടെ രാഷ്‌ട്രീയ ഭീഷണി അവസാനിപ്പിക്കണമെന്നാണ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ വില്യം ലായ് ആവശ്യപ്പെട്ടത്. ജനാധിപത്യത്തിലും പരമാധികാരത്തിലും വിട്ടുവീഴ്ചയ്‌ക്കില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.

പിന്നാലെ തായ്‌വാന് ചുറ്റുമുള്ള ഇടങ്ങളിൽ നാവിക, വ്യോമ സേനകളുടെ നേതൃത്വത്തിൽ സംയുക്ത സൈനികാഭ്യാസം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ തായ്‌വാനും സമുദ്ര അതിർത്തികളിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു.

 

 

Tags: ChinataiwanFEATURED2
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies