തിരക്കേറിയ റോഡിൽ ഡിവൈഡറിന് മുകളിലൂടെ ബൈക്ക് ഓടിച്ച് യുവാവ്; അതിരുകടന്ന അഭ്യാസം, വീഡിയോ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

തിരക്കേറിയ റോഡിൽ ഡിവൈഡറിന് മുകളിലൂടെ ബൈക്ക് ഓടിച്ച് യുവാവ്; അതിരുകടന്ന അഭ്യാസം, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 12:09 pm IST
FacebookTwitterWhatsAppTelegram

നിയമങ്ങൾ ലംഘിച്ച് അപകടം വിളിച്ചു വരുത്തുന്ന തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ ഇന്ന് റോഡുകളിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങൾ കൊണ്ടുള്ള ഇത്തരം അഭ്യാസങ്ങൾ. ബൈക്ക് സ്റ്റണ്ടുകളിൽ ജീവൻ പൊലിയുന്ന യുവാക്കളുടെ എണ്ണം ദിവസവും കൂടുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടാൻ സ്വന്തം ജീവൻ മാത്രമല്ല സഹയാത്രികരുടെ ജീവനും ഇവർ പണയപ്പെടുത്തുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

തമിഴ്നാട്ടിലെ ട്രിച്ചിയിൽ കൊല്ലിടം പാലത്തിലാണ് ജീവൻ പണയം വെച്ചുകൊണ്ട് യുവാവിന്റെ അഭ്യാസ പ്രകടനം. റോഡിന് നടുവിൽ നിർമ്മിച്ചിരിക്കുന്ന ഡിവൈഡറിന് മുകളിലൂടെ ബൈക്ക് ഓടിക്കുകയാണ് യുവാവ്. സംഭവ സമയത്ത് റോഡിൽ വൻ ​ഗതാ​ഗത തിരക്കുമുണ്ട്. റോഡിന്റെ രണ്ട് വശത്ത് കൂടെയും വാഹനങ്ങൾ സ്പീഡിൽ പോകുമ്പോഴാണ് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിന് മുകളിലൂടെ യുവാവ് ബൈക്ക് ഓടിക്കുന്നത്.

சென்டர் மீடியன் மேல் இளைஞர் அட்டூழியம்… `ஒரு நொடி Slip ஆகிருந்தா அவ்ளோதான்’ – வைரலாகும் சாகசங்கள்#Trichy #Bike #KollidamBridge pic.twitter.com/pqMKknPrCd

— M.M.NEWS உடனடி செய்திகள் (@rajtweets10) May 26, 2024

“>

മെയ് 23-നാണ് സംഭവം. പെരുമ്പിടുക്ക് മുത്തരയ്യരുടെ ജന്മവാർഷികത്തോടനുബന്ധിച്ച് (മുത്തരായർ സത്യാവിഴ) സമുദായ അം​ഗങ്ങൾ ട്രിച്ചിയിൽ ബൈക്ക് റാലി നടത്തിയിരുന്നു. പോലീസിനെ വകവയ്‌ക്കാതെ നിരവധി യുവാക്കളാണ് നടുറോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയത്. ഇതിനിടെയാണ് ഒരാൾ ഡിവൈഡറിന് മുകളിലൂടെയും വാഹനമോടിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

Tags: Viral Videotamil naduTrichybike stuntdivider
ShareTweetSendShare

More News from this section

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies