നെഹ്റുവിന്റെ ഔദാര്യമാണ് ഇന്നത്തെ ജനാധിപത്യം; ചായ വിൽപ്പനക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി; വിവാദ പരാമർശവുമായി ശശി തരൂർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റുവിന്റെ ഔദാര്യമാണ് ഇന്നത്തെ ജനാധിപത്യം; ചായ വിൽപ്പനക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി; വിവാദ പരാമർശവുമായി ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 05:21 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായവിൽപ്പക്കാരനെന്ന് അധിക്ഷേപിച്ച് ശശി തരൂർ എംപി. ജവഹർലാൽ നെഹ്റു കാരണമാണ് ചായ വിൽപ്പനക്കാരന് പോലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. നെഹ്‌റുവിന്റെ 60-ാം ചരമവാർഷിക ദിനത്തിൽ നടന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ ആദ്യകാല ജീവിതത്തെ തരൂർ ഇകഴ്‌ത്തി സംസാരിച്ചത്.

17 വർഷമാണ് നെഹ്റു രാജ്യം ഭരിച്ചത്. അദ്ദേഹം ഉയർത്തിയ ജനാധിപത്യ മൂല്യങ്ങൾ കാരണമാണ് ഒരു ചായ വിൽപ്പനക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്ന് തരൂർ അവകാശപ്പെട്ടു. വിഭജനത്തിന്റെ സമയത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് എകാധിപത്യ ഭരണമാണ് നല്ലതെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ​രണ്ട് വർഷത്തിന് ശേഷം ഗാന്ധിജി കൊല്ലപ്പെട്ടു. തുടർന്ന് പട്ടേൽ മരണപ്പെട്ടു. പിന്നീട് നെഹ്റുവിന് വേണമെങ്കിൽ വ്യത്യസ്തമായ വഴി തിര‍ഞ്ഞെടുക്കാമായിരുന്നു, തരൂർ പറഞ്ഞു.

കഴിഞ്ഞ ദിവസം യുപിലെ മിർസാപൂരിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രി ആദ്യകാല ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു. കപ്പും പ്‌ളേറ്റും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags: sasi taroorJawaharlal Nehru
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies