സ്മാരകമൊന്നും വേണ്ട, അംബേദ്കർ പോയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല; നെഹ്റുവിന്റെ കത്തുകളിൽ നിറയുന്ന അംബേദ്കർ വിരുദ്ധത
ന്യൂഡൽഹി: ബി. ആർ അംബേദ്ക്റിനോടുള്ള കോൺഗ്രസിന്റെ മനോഭാവം വെളിപ്പെടുത്തി നെഹ്റുവിന്റെ കത്തുകൾ. ജവഹർലാൽ നെഹ്‌റുവിന്റെ 'തിരഞ്ഞെടുത്ത കൃതികളുടെ' രണ്ടാം ഭാഗത്തിലെ 16ാം അദ്ധ്യയത്തിൽ ബി.സി. റോയിയ്ക്ക് അയച്ച ...